കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം
(Kosterhavet National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം സ്വീഡിലെ ആദ്യത്തെ മറൈൻ ദേശീയോദ്യാനമാണ്. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2009 സെപ്റ്റംബർ മാസത്തിലായിരുന്നു. സ്വീഡനിലെ ബോഹുസ്ലാൻ, വസ്ത്ര, ഗോട്ട്ലാൻറ് കൌണ്ടികളിൽ, സ്ട്രോംസ്റ്റാഡ്, തനും മുനിസിപ്പാലിറ്റികളിലായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം സ്കാഗെറാക് കടലിൻറെ ഭാഗമാണ്. കോസ്റ്റർ ദ്വീപുകൾക്ക് ചുറ്റുമുള്ള കടലും തീരങ്ങളും മുഴുവനും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. മറ്റെല്ലായിടത്തും ഉൾപ്പെടുത്തിയിരിക്കുന്നു. വടക്കു ഭാഗത്ത് ഈ ദേശീയോദ്യാനത്തിൻറെ അതിർത്തിയായി നോർവീജിയൻ മറൈൻ പാർക്കായ വൈട്രേ ഹ്വാലെർ സ്ഥിതിചെയ്യുന്നു.
കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം | |
---|---|
Kosterhavets nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bohuslän, Sweden |
Nearest city | Strömstad |
Coordinates | 58°50′N 11°01′E / 58.833°N 11.017°E |
Area | 388.78 കി.m2 (150.11 ച മൈ)[1] |
Established | 2009 |
Governing body | Environmental Protection Agency |
Official website |
അവലംബം
തിരുത്തുക- ↑ "Kosterhavet National Park". Naturvårdsverket. Archived from the original on 2009-09-23. Retrieved 2009-11-05.