ഫിർത്ത് നദി കാനഡയിലെ യുക്കോണിലെ ഒരു പ്രധാന നദിയാണ്. ഇത് ഡേവിഡ്‌സൺ പർവതനിരകളുടെ കിഴക്ക് ഭാഗത്ത്നിന്ന് ആരംഭിച്ച് അലാസ്കയിലെ ഗോർഡന് കിഴക്ക് ആർട്ടിക് സമുദ്രത്തിലെ ബ്യൂഫോർട്ട് കടലിലേക്ക് ഒഴുകുന്നു.

ഫിർത്ത് നദി
Firth River above Wolf Creek confluence, Ivvavik National Park
Countriesയു.എസ്., കാനഡ
Statesഅലാസ്ക, യൂക്കോൺ
Physical characteristics
പ്രധാന സ്രോതസ്സ്68°28′40″N 141°53′31″W / 68.4777778°N 141.8919444°W / 68.4777778; -141.8919444
നദീമുഖംബ്യൂഫോർട്ട് കടൽ, ആർട്ടിക് സമുദ്രം
East of Gordon, Alaska
0 അടി (0 മീ)
69°33′00″N 139°30′00″W / 69.5500000°N 139.5000000°W / 69.5500000; -139.5000000[1]
  1. "Firth River". Geographic Names Information System. United States Geological Survey. Retrieved 2020-04-21.
"https://ml.wikipedia.org/w/index.php?title=ഫിർത്ത്_നദി&oldid=3741990" എന്ന താളിൽനിന്ന് ശേഖരിച്ചത്