ഫൈലി (ബഹിരാകാശപേടകം)
(ഫിലേ (ബഹിരാകാശപേടകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2004 മാർച്ച് രണ്ടിനു ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തിൽനിന്ന് വിക്ഷേപിയ്ക്കപ്പെട്ട റോസെറ്റ എന്ന ബഹിരാകാശ പേടകത്തിൽ നിന്നും ഷുര്യാമോവ്-ഗരാസിമെങ്കോ(67/പി)എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങുന്നതിനു തയ്യാറാക്കപ്പെട്ട ഉപ-പേടകമാണ് ഫിലേ (/ˈfaɪliː/ അഥവാ /ˈfiːleɪ/[3]) നൈൽ നദിയിലുള്ള ഒരു ചെറുദ്വീപായ ഫിലേയുടെ പേരാണ് ഈ പേടകത്തിനു നൽകപ്പെട്ടത്.
ദൗത്യത്തിന്റെ തരം | വാൽനക്ഷത്ര ലാൻഡർ |
---|---|
ഓപ്പറേറ്റർ | യൂറോപ്യൻ സ്പേസ് ഏജൻസി |
COSPAR ID | PHILAE |
വെബ്സൈറ്റ് | www |
ദൗത്യദൈർഘ്യം | 1–6 ആഴ്ചകൾ (പദ്ധതിയിട്ടിരിക്കുന്നത്) |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
വിക്ഷേപണസമയത്തെ പിണ്ഡം | 100 കി.ഗ്രാം (220 lb)[1] |
Payload mass | 21 കി.ഗ്രാം (46 lb)[1] |
അളവുകൾ | 1 × 1 × 0.8 മീ (3.3 × 3.3 × 2.6 അടി)[1] |
ഊർജ്ജം | 32 watts at 3 AU[2] |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 2 March 2004, 07:17 | UTC
റോക്കറ്റ് | അരിയാനെ 5G+ V-158 |
വിക്ഷേപണത്തറ | കൊവുറു ELA-3 |
കരാറുകാർ | അരിയാനെസ്പേസ് |
67P/Churyumov–Gerasimenko lander | |
Landing date | 12 November 2014 15:35 UTC |
ഉപകരണങ്ങൾ | |
APX Alpha: Alpha Particle X-ray Spectrometer ÇIVA: Comet nucleus Infrared and Visible Analyzer CONSERT COmet Nucleus Sounding Experiment by Radiowave Transmission COSAC: COmetary SAmpling and Composition MUPUS: Multi-Purpose Sensors for Surface and Subsurface Science PTOLEMY: gas chromatograph and medium resolution mass spectrometer ROLIS: ROsetta Lander Imaging System ROMAP: ROsetta lander MAgnetometer and Plasma monitor SD2: Sample and Distribution Device SESAME: Surface Electric Sounding and Acoustic Monitoring Experiment |
ലക്ഷ്യസ്ഥാനത്ത്
തിരുത്തുക2014 നവംബർ 12 നു ഇന്ത്യൻസമയം പകൽ രണ്ടരയോടെയാണ് വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽനിന്ന് 22.5 കിലോമീറ്റർ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിലേയ്ക്ക് നീങ്ങിയത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "PHILAE". National Space Science Data Center. Retrieved 28 January 2014.
- ↑ "Philae lander fact sheet". DLR. Archived from the original (PDF) on 2018-12-25. Retrieved 28 January 2014.
- ↑ Ellis, Ralph (12 November 2014). "Space probe scores a 310-million-mile bull's-eye with comet landing" (pronunciation used in video). cnn.com. CNN. Retrieved 13 November 2014.
പുറംകണ്ണികൾ
തിരുത്തുക- Rosetta mission website by the European Space Agency
- Philae entry at the National Space Science Data Center
- Philae Blog at the Max Planck Institute for Solar System Research
- Comet images - NYT, 11 November 2014.
- DLR - Video: The working of Philae, the comet lander
- ESA - Rosetta: landing on a comet
- ESA - Live Webcasts of Comet Landing & Latest Status Reports.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found