ഫിലിപ്പ് പവൽ കാൽവെറ്റ് - Philip Powell Calvert (ജനുവരി 29, 1871 – ഓഗസ്റ്റ് 23, 1961) ഒരു അമേരിക്കൻ പ്രാണിപഠനശാസ്ത്രജ്ഞനും തുമ്പി വിദഗ്ദ്ധനും ആയിരുന്നു.

Philip Powell Calvert in 1935

പെൻസിൽവാനിയ സർവ്വകലാശാലയിലെ പ്രൊഫസ്സറും American Entomological Society-യുടെ പ്രസിഡന്റും ആയിരുന്ന അദ്ദേഹത്തിന്റെ 1893-ൽ പ്രസിദ്ധീകരിച്ച Catalogue of the Odonata (dragonflies) of the Vicinity of Philadelphia, with an Introduction to the Study of this Group എന്ന ഗ്രന്ഥം പ്രാദേശിക പ്രാണിശാസ്ത്രപഠനത്തിന്റെ ഒരു മാത്യകയായി കണക്കാക്കുന്നു. അദ്ദേഹം തുമ്പികളെക്കുറിച്ച് ഏകദേശം 300-ൽ അധികം പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_പവൽ_കാൽവെറ്റ്&oldid=3647889" എന്ന താളിൽനിന്ന് ശേഖരിച്ചത്