ഫിഫ 09
ഫിഫ 09, ഇ.എ സ്പോർട്ട്സ് പ്രസിദ്ധീകരിച്ച ഒരു ഫുട്ബോൾ വീഡിയോ ഗെയിം ആണ്. 2008ന്റെ അവസാന പാതിയിലാണ് വിവിധ വേർഷനുകളിൽ ഈ ഗെയിം പുറത്തിറങ്ങിയത്. ലെറ്റ്സ് ഫിഫ 09 എന്ന പരസ്യ വാചകത്തോടെയാണ് ഈ ഗെയിം പുറത്തിറങ്ങിയത്.
ഫിഫ 09
| |
---|---|
റൊണാൾഡീഞ്ഞോ വെയ്ൻ റൂണി എന്നിവർ പ്രത്യക്ഷപ്പെടുന്ന ഫിഫ 09ന്റെ കവർ | |
വികസിപ്പിച്ചവർ | ഇ.എ കാനഡ സുമോ ഡിജിറ്റൽ (Wii) എക്സിയന്റ് എന്റെർട്ടെയ്ന്മെന്റ് |
പ്രകാശിപ്പിക്കുന്നവർ | ഇ.എ സ്പോർട്ട്സ് |
രൂപകൽപ്പന | ഡേവിഡ് റട്ടർ (പ്ലേസ്റ്റേഷൻ 3, എക്സ്ബോക്സ് 360) പോൾ ഹൊസ്സാക്ക് (പ്ലേസ്റ്റേഷൻ 2, പ്ലേസ്റ്റേഷൻ പോർട്ടബിൾ , പി സി)[1] |
പരമ്പര | ഫിഫ |
പതിപ്പ് | 1.03 (PS3) |
തട്ടകം | വിൻഡോസ്, മൊബൈൽ ഫോൺ, N-ഗേജ് 2.0,[2] നിതണ്ഡോ DS, പ്ലേസ്റ്റേഷൻ 2, പ്ലേസ്റ്റേഷൻ 3, പി.എസ്.പി, വൈ, എക്സ്ബോക്സ് 360, സീബോ |
തരം | സ്പോർട്ട്സ് |
രീതി | ഒരു കളിക്കാരൻ, പല കളിക്കാർ |
Rating(s) | ESRB: E OFLC: G PEGI: 3+ |
മീഡിയ തരം | ഒപ്റ്റിക്കൽ ഡിസ്ക്, ഡൗൺലോഡ്, സീബോ (ഓൺലൈൻ വിതരണം) |
സിസ്റ്റം ആവശ്യകതകൾ | ഓപ്പറേറ്റിംഗ് സിസ്റ്റം: വിൻഡോസ് എക്സ് പി SP2 / വിൻഡോസ് വിസ്ത
- CPU: 2.4 GHz - RAM: 512 മെഗാബൈറ്റ് RAM (1 GB വിൻഡോസ് വിസ്ത) - DirectX 9.0c Compatible 3D accelerated 128 MB video card or equivalent (must support Shader Model 2.0 or above) - DirectX 9.0c Compatible Sound Card 512kbit/s or greater broadband connection for online gameplay - 6.1 GB free hard disk space for DVD format and additional space required for DirectX 9.0c installation - 8x or faster DVD-ROM drive |
ഇൻപുട്ട് രീതി | ഗെയിം പാഡ്, കീബോർഡ്, മൗസ് |
ലീഗുകളും ടീമുകളും
തിരുത്തുക30 ലീഗുകളിലായി 500ലധികം ടീമുകൾ ഈ ഗെയിമിലുണ്ട്, അവ കൂടാതെ 41 രാജ്യങ്ങളും ഈ ഗെയിമിൽ ഉൾപ്പെട്ടിരിക്കുന്നു.
ലീഗുകൾ
തിരുത്തുക- ഓസ്ട്രേലിയ
- ഓസ്ട്രിയ
- ബെൽജിയം
- ബ്രസീൽ
- ചെക്ക് റിപ്പബ്ലിക്ക്
- ഡെന്മാർക്ക്
- ഇംഗ്ലണ്ട്
- ഫ്രാൻസ്
- ജർമനി
- അയർലൻഡ്
- ഇറ്റലി
| style="text-align: left; vertical-align: top; " |
- കൊറിയ
- മെക്സിക്കോ
- നെതർലൻഡ്സ്
- നോർവേ
- പോളണ്ട്
- പോർച്ചുഗൽ
- സ്കോട്ട്ലൻഡ്
- സ്പെയ്ൻ
- സ്വീഡൻ
- സ്വിറ്റ്സർലൻഡ്
- ടർക്കി
- യു.എസ്.എ
അന്തർദേശീയ ടീമുകൾ
തിരുത്തുകമൊത്തം 41 അന്തർദേശീയ ടീമുകൾ ഫിഫ 09ൽ ഉണ്ട്. എന്നാൽ 2002, 2010 വർഷങ്ങളിൽ ലോകകപ്പ് യോഗ്യത നേടിയ ജപ്പാൻ ടീം ഈ ഗെയിമിൽ ഉൾപ്പെട്ടിട്ടില്ല.
- അർജന്റീന
- ഓസ്ട്രേലിയ
- ഓസ്ട്രിയ
- ബെൽജിയം
- ബ്രസീൽ
- ബൾഗേറിയ
- കാമറൂൺ
- ചൈന
- ക്രൊയേഷ്യ
- ചെക്ക് റിപ്പബ്ലിക്ക്
- ഡെന്മാർക്ക്
- ഇക്വഡോർ
- ഇംഗ്ലണ്ട്
- ഫിൻലൻഡ്2
|style="width: 33.33%;text-align:left;vertical-align:top;" |
- ഫ്രാൻസ്
- ജെർമനി
- ഗ്രീസ്
- ഹംഗറി2
- ഇറ്റലി
- ദക്ഷിണ കൊറിയ
- മെക്സിക്കോ
- നെതർലൻഡ്സ്1 2
- ന്യൂസിലൻഡ്
- Northern Ireland
- നോർവേ
- പരാഗ്വേ
- പോളണ്ട്2
- Portugal
|style="width: 33.33%;text-align:left;vertical-align:top;" |
- Republic of Ireland
- റൊമാനിയ1
- റഷ്യ2
- സ്കോട്ട്ലൻഡ്
- സ്ലോവേന്യ
- ദക്ഷിണാഫ്രിക്ക2
- സ്പെയ്ൻ
- സ്വീഡൻ3
- സ്വിറ്റ്സർലൻഡ്2
- ടർക്കി
- ഉക്രൈൻ2
- യുണൈറ്റഡ് സ്റ്റേറ്റ്സ്
- ഉറുഗ്വേ2
1 contains one or more fictitious players. 2 without national federation's crest included in game, and without branded kits. 3 with federation's crest, but not branded kits.
അവലംബം
തിരുത്തുക- ↑ "FIFA 09 Developers". Archived from the original on 2013-01-27. Retrieved 2012-09-07.
- ↑ "The faces of innovation gather at annual Nokia Games Summit". Nokia. Retrieved 2008-10-29.
.