ഫിജിയൻ സിനിമ
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ഫിജിയുടെ സിനിമാ വ്യവസായത്തെ ഫിജിയൻ സിനിമ സൂചിപ്പിക്കുന്നു.
ഫിജിയൻ സിനിമ | |
---|---|
No. of screens | 30 |
Produced feature films (2009)[1] | |
Fictional | 1 |
Animated | - |
Documentary | - |
ചരിത്രം
തിരുത്തുക2004-മുതൽക്കാണ് ഫിജി സ്വന്തമായി ഫീച്ചർ ഫിലിമുകൾ നിർമ്മിക്കാൻ തുടങ്ങിയത്. വിൽസോണി ഹെർണിക്കോ സംവിധാനം ചെയ്ത ദി ലാൻഡ് ഹാസ് ഐയ്സ് 2004-ലാണ് പുറത്തു വന്നത്.[2][3] ഫിജിയിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശീയരായ ഒരു ജനതയുണ്ട്. അതുകൊണ്ടുത്തന്നെ ബോളിവുഡ് സിനിമകൾക്ക് ഇവിടെ വലിയ മാർക്കറ്റുണ്ട്..[4]
ഇതും കാണുക
തിരുത്തുക- Cinema of the world
- World cinema
- List of Oceania films
അവലംബം
തിരുത്തുക- ↑ "Table 1: Feature Film Production - Genre/Method of Shooting". UNESCO Institute for Statistics. Archived from the original on 2018-12-26. Retrieved 5 November 2013.
- ↑ ഫിലിംസ് നിന്നും ഫിജി[പ്രവർത്തിക്കാത്ത കണ്ണി] on IMDB
- ↑ The Land Has Eyes, ഔദ്യോഗിക വെബ്സൈറ്റ്
- ↑ ലാല്‍, Brij, ദ്വീപുകൾ എന്ന കലക്കം, ISBN 0-7315-3751-30-7315-3751-3, പി.ഇലവന്