ഫിജിയൻ പ്രാദേശിക ഭാഷ മലയോ-പോളിനേഷ്യൻ കുടുംബത്തില്പെട്ട ഭാഷയാണ്. പ്രദേശവാസികളായ 350,000 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. 1997ലെ ഭരണഘടനാഭേദഗതി പ്രകാരം ഇംഗ്ലിഷിനും ഹിന്ദുസ്ഥാനിക്കുമൊപ്പം ഫിജിയൻ ഫിജിയിലെ ഒരു ഔദ്യോഗികഭാഷയായി. മറ്റു രണ്ടുഭാഷകൾ ഔദ്യോഗികഭാഷകളായി നിലനിർത്തിക്കൊണ്ട്, ഇത് ഫിജിയിലെ ദേശീയഭാഷയാക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ഇത് ഒരു ക്രിയ-കർമ്മം-കർത്താവ് രീതിയിലുപയോഗിക്കുന്ന ഭാഷയാണ്. [3]

Fijian
Na Vosa Vakaviti
ഉത്ഭവിച്ച ദേശംFiji
മാതൃഭാഷയായി സംസാരിക്കുന്നവർ
(339,210 cited 1996 census)[1]
320,000 second-language users (1991)
Latin-based
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഫിജി
ഭാഷാ കോഡുകൾ
ISO 639-1fj
ISO 639-2fij
ISO 639-3fij
ഗ്ലോട്ടോലോഗ്fiji1243[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഫിജിയൻ പ്രാദേശിക ഭാഷ

സാമാന്യഫിജിയൻ കിഴക്കൻ ഫിജിയൻ ദ്വീപായ ബൗവിലെ ഭാഷ അധാരമാക്കിയ ഭാഷയാണ്.

അവലംബം തിരുത്തുക

  1. Fijian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fijian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. [1] WALS - Fijian
"https://ml.wikipedia.org/w/index.php?title=ഫിജിയൻ_പ്രാദേശിക_ഭാഷ&oldid=3765377" എന്ന താളിൽനിന്ന് ശേഖരിച്ചത്