ഫലെനോപ്സിസ് ഡെലിഷ്യോസ
ചെടിയുടെ ഇനം
(ഫാലയെനോപ്സിസ് ഡെലിഷ്യോസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മലീഷ്യയിലും നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങലിലും കണ്ടുവരുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് സ്പീഷീസാണ് ഫാലയെനോപ്സിസ് ഡെലിഷ്യോസ(Phalaenopsis deliciosa).[1] നീലിയാർ കോട്ടത്ത് ഈ ഓർക്കിഡ് കണ്ടുവരുന്നു[2].
Phalaenopsis deliciosa | |
---|---|
Flower of Phalaenopsis deliciosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. deliciosa
|
Binomial name | |
Phalaenopsis deliciosa | |
Synonyms | |
തണ്ടിനോടടുത്ത് വീതി കുറഞ്ഞും അഗ്രഭാഗത്തേക്ക് വീതി കൂടിയും അരികുകൾ തരംഗാകൃതിയിൽ ഉള്ള മിനുസമുള്ള 15×3 സെ.മീ വലിപ്പമുള്ള ഇലകളാണ് ഇതിനുള്ളത്. ദലങ്ങളും വിദളങ്ങളും മങ്ങിയ പിങ്ക് നിറത്തിലുള്ളവയാണ്. ചുണ്ടുകളിൽ വെളുപ്പിൽ കടുംപിങ്ക് വരകളുണ്ട്. [1]
ചിത്രശാല
തിരുത്തുക-
ഫലേനോപ്സിസ് ഡെലിഷ്യോസ- നീലിയാർകോട്ടത്ത് നിന്നും
അവലംബം
തിരുത്തുക- ↑ 1.0 1.1 "Phalaenopsis deliciosa Rchb.f." India Biodiversity Portal. Retrieved 21 ഏപ്രിൽ 2018.
- ↑ ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ-കാവുകളെപ്പറ്റി ഒരു പരിസ്ഥിതി-നാടോടിസംസ്കാരപഠനം. മറ്റത്തൂർ തപാൽ, കൊടകര(വഴി), തൃശ്ശൂർ: ജീവരേഖ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക Media related to Phalaenopsis deliciosa at Wikimedia Commons
- Phalaenopsis deliciosa എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.