ഫാബേരിയ
സസ്യങ്ങളുടെ ജനുസ്സ്
ആസ്റ്ററേസി കുടുംബത്തിലെ ചൈനീസ് പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഫാബേരിയ.[2][3] ജർമ്മൻ മിഷനറിയായ ഏണസ്റ്റ് ഫേബറിന്റെ പേരിലാണ് ഈ ജനുസ്സ് അറിയപ്പെടുന്നത്.[2]
ഫാബേരിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Subfamily: | Cichorioideae |
Tribe: | Cichorieae |
Subtribe: | Crepidinae |
Genus: | Faberia Hemsl. |
Type species | |
Faberia sinensis | |
Synonyms[1] | |
|