ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത്  2016 ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രമാണ് ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം. ഒരു ബ്രിട്ടീഷ്-അമേരിക്കൻ സംയുക്ത സംരംഭമായ ഈ ചലച്ചിത്രം ഹാരി പോട്ടർ ചലച്ചിത്രപരമ്പരയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ഈ ചലച്ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചത് ജെ കെ റൗളിങ് ആണ്. റൗളിങ്ങിന്റെ  2001 ൽ ഇറങ്ങിയ ഇതേ പേരുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയത്. എഡ്ഡി റെഡ്മെയിൻ, കാതറിൻ വാട്ടൺസ്റ്റൺ, ഡാൻ ഫോഗ്ലർ, അലിസൺ സുഡോൾ, എസ്റ മില്ലർ, സാമന്ത മോർട്ടൺ, ജോൺ വോയ്റ്റ്, കാർമെൻ ഇജോഗോ, കോളിൻ ഫാരെൽ എന്നിവർ അടക്കം വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഫന്റാസ്റ്റിക് ബീസ്റ്റ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രവും, ഹാരി പോട്ടർ ചലച്ചിത്രങ്ങൾ ഉൾപ്പെടുന്ന വിസാർഡിങ് വേൾഡ് ഫ്രാഞ്ചൈസിയിൽ ഒൻപതാമത്തെ ചിത്രവുമാണ് ഇത്.

ഫാന്റാസ്റ്റിക് ബീസ്റ്റ്സ്
ആൻഡ് വേർ ടു ഫൈൻഡ് ദെം
A man with a suitcase on a foggy city street. Behind him are two women and a man.
Theatrical release poster
സംവിധാനംDavid Yates
നിർമ്മാണം
രചനJ. K. Rowling
അഭിനേതാക്കൾ
സംഗീതംJames Newton Howard
ഛായാഗ്രഹണംPhilippe Rousselot
ചിത്രസംയോജനംMark Day
സ്റ്റുഡിയോ
വിതരണംWarner Bros. Pictures[1]
റിലീസിങ് തീയതി
  • 10 നവംബർ 2016 (2016-11-10) (Alice Tully Hall)
  • 18 നവംബർ 2016 (2016-11-18) (United Kingdom and United States)
രാജ്യം
  • United Kingdom
  • United States[2][3]
ഭാഷEnglish
ബജറ്റ്$175–200 million[4]
സമയദൈർഘ്യം133 minutes[5]
ആകെ$814 million[6]

ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം ആദ്യമായി പ്രദർശിപ്പിച്ചത് 2016 നവംബർ 10 ന് ന്യൂയോർക്ക് സിറ്റിയിൽ ആണ്. ലോകവ്യാപകമായി 2008 നവംബർ 18 ന് 3D, ഐമാക്സ് 4 കെ ലേസർ, മറ്റ് വലിയ ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യപ്പെട്ടു. ലോകമെമ്പാടുമായി 814 ദശലക്ഷം ഡോളർ നേടിക്കൊണ്ട്, 2016 ലെ ഏറ്റവും വരുമാനം നേടുന്ന എട്ടാമത്തെ സിനിമയായി.

രണ്ടു ബാഫ്റ്റ, അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ഈ ചിത്രം മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഇനത്തിൽ ബാഫ്റ്റ അവാർഡും, മികച്ച വസ്ത്രാലങ്കാരത്തിനു അക്കാദമി അവാർഡും നേടി. അക്കാദമി അവാർഡ് ലഭിക്കുന്ന ആദ്യ വിസാർഡിങ് വേൾഡ് ചിത്രമാണ് ഇത്. ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫാന്റാസ്റ്റിക് ബീസ്റ്റ്സ്:  ദ ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ് എന്ന ചലച്ചിത്രം 2018 നവംബർ 16 ന് പുറത്തിറങ്ങി.

അഭിനേതാക്കൾ

തിരുത്തുക
  • എഡ്ഡി റെഡ്മെയിൻ - ന്യുട്ട് സ്കാമാൻഡർ
  • കാതറിൻ വാട്ടൺസ്റ്റൺ - ടിനാ ഗോൾഡ്സ്റ്റീൻ
  • ഡാൻ ഫോഗ്ലർ - ജേക്കബ് കോവാൽസ്കി
  • ആലിസൺ സുഡോൾ - ക്യൂനി ഗോൾഡ്സ്റ്റീൻ
  • എസ്രാ മില്ലർ - ക്രീഡൻസ് ബേർബോൺ
  • സാമന്ത മോർട്ടൺ - മേരി ലൂ ബേർബോൺ
  • ജോൺ വോട്ട് - ഹെൻറി ഷാ സീനിയർ.
  • കാർമെൻ ഇജോഗോ - സെറാപിന പിക്വെറി
  • റോൺ പേൾമാൻ - ഗ്നാർലാക്കിന്റെ ശബ്ദം
  • റൊണാൻ റെഫ്റ്റി - ലാംഗൺ ഷാ
  • ജോഷ് കൗഡർ - ഹെൻറി ഷാ ജൂനിയർ
  • ഫെയ്‌ത് വുഡ്-ബ്ലഗ്രോവ് - മോഡേണി ബെർബോൺ
  • ജെൻ മുറേ - ചാരിറ്റി ബേർബോൺ
  • കെവിൻ ഗുത്രി - മിസ്റ്റർ അബർനതി
  • ജോണി ഡെപ്പ് - ഗെല്ലർട്ട് ഗ്രിൻഡൽവാൾഡ്
  • സോയി ക്രാവിറ്റ്സ് - ലേറ്റ ലെസ്‌ട്രേഞ്ച്

നേട്ടങ്ങൾ

തിരുത്തുക
Award Date of ceremony Category Recipient(s) and nominee(s) Result Ref(s)
Academy Awards 26 February 2017 Best Production Design Stuart Craig and Anna Pinnock നാമനിർദ്ദേശം [7][8]
Best Costume Design Colleen Atwood വിജയിച്ചു
Art Directors Guild Awards 11 February 2017 Excellence in Production Design for a Fantasy Film Stuart Craig നാമനിർദ്ദേശം [9]
British Academy Film Awards 12 February 2017 Best British Film David Heyman, Steve Kloves, J. K. Rowling, Lionel Wigram and David Yates നാമനിർദ്ദേശം [10]
Best Production Design Stuart Craig and Anna Pinnock വിജയിച്ചു
Best Costume Design Colleen Atwood നാമനിർദ്ദേശം
Best Special Visual Effects Tim Burke, Pablo Grillo, Christian Manz and David Watkins നാമനിർദ്ദേശം
Best Sound Niv Adiri, Glenn Freemantle, Simon Hayes, Andy Nelson and Ian Tapp നാമനിർദ്ദേശം
Casting Society of America 19 January 2017 Feature Big Budget – Drama Fiona Weir and Jim Carnahan നാമനിർദ്ദേശം [11]
Costume Designers Guild Awards 21 February 2017 Excellence in Fantasy Film Colleen Atwood നാമനിർദ്ദേശം [12]
Critics' Choice Movie Awards 11 December 2016 Best Art Direction Stuart Craig, James Hambidge and Anna Pinnock നാമനിർദ്ദേശം [13]
Best Costume Design Colleen Atwood നാമനിർദ്ദേശം
Best Hair and Makeup Fantastic Beasts and Where to Find Them നാമനിർദ്ദേശം
Best Visual Effects Fantastic Beasts and Where to Find Them നാമനിർദ്ദേശം
Diversity in Media Awards 15 September 2017 Movie of the Year Fantastic Beasts and Where to Find Them നാമനിർദ്ദേശം [14]
Empire Awards 19 March 2017 Best British Film Fantastic Beasts and Where to Find Them നാമനിർദ്ദേശം [15]
Best Actor Eddie Redmayne വിജയിച്ചു
Best Costume Design Fantastic Beasts and Where to Find Them വിജയിച്ചു
Best Make-Up and Hairstyling Fantastic Beasts and Where to Find Them വിജയിച്ചു
Best Production Design Fantastic Beasts and Where to Find Them വിജയിച്ചു
Best Visual Effects Fantastic Beasts and Where to Find Them നാമനിർദ്ദേശം
Evening Standard British Film Awards 9 December 2016 Editor's Award Fantastic Beasts and Where to Find Them വിജയിച്ചു [16]
Irish Film & Television Awards 8 April 2017 Best Supporting Actor Colin Farrell നാമനിർദ്ദേശം [17]
Make-Up Artists & Hair Stylists Guild Awards 19 February 2017 Feature-Length Motion Picture – Best Period and/or Character Make-Up Fae Hammond and Marilyn MacDonald നാമനിർദ്ദേശം [18]
Feature-Length Motion Picture – Best Period and/or Character Hair Styling Fae Hammond and Marilyn MacDonald നാമനിർദ്ദേശം
Feature-Length Motion Picture – Best Special Make-Up Effects Fae Hammond നാമനിർദ്ദേശം
People's Choice Awards 18 January 2017 Favorite Year-End Blockbuster Fantastic Beasts and Where to Find Them വിജയിച്ചു [19]
Saturn Awards 28 June 2017 Best Fantasy Film Fantastic Beasts and Where to Find Them നാമനിർദ്ദേശം [20]
Best Supporting Actor Dan Fogler നാമനിർദ്ദേശം
Best Music James Newton Howard നാമനിർദ്ദേശം
Best Production Design Stuart Craig നാമനിർദ്ദേശം
Best Costume Design Colleen Atwood വിജയിച്ചു
Best Make-up Nick Knowles നാമനിർദ്ദേശം
Best Special Effects Tim Burke, Christian Manz and David Watkins നാമനിർദ്ദേശം
St. Louis Gateway Film Critics Association 18 December 2016 Best Production Design Stuart Craig and James Hambidge Runner-up [21]
Teen Choice Awards 31 July 2016 Choice AnTEENcipated Movie Fantastic Beasts and Where to Find Them നാമനിർദ്ദേശം [22]
Visual Effects Society Awards 7 February 2017 Outstanding Visual Effects in a Photoreal Feature Tim Burke, Pablo Grillo, Christian Manz, David Watkins and Olly Young നാമനിർദ്ദേശം [23]
Outstanding Animated Performance in a Photoreal Feature Gabriel Beauvais-Tremblay, Luc Girard, Laurent Laban and Romain Rico നാമനിർദ്ദേശം
Washington D.C. Area Film Critics Association 5 December 2016 Best Art Direction Stuart Craig and Anna Pinnock നാമനിർദ്ദേശം [24]
  1. 1.0 1.1 1.2 "FANTASTIC BEASTS AND WHERE TO FIND THEM (2016)". AFI Catalog of Feature Films. Archived from the original on 24 ജൂലൈ 2018. Retrieved 24 ജൂലൈ 2018.
  2. Newman, Kim (18 നവംബർ 2016). "Fantastic Beasts and Where to Find Them review: a fiddly start for J.K. Rowling's wizarding prequels". British Film Institute. Archived from the original on 6 ഡിസംബർ 2017. Retrieved 29 നവംബർ 2016.
  3. "Fantastic Beasts and Where To Find Them". British Council. Archived from the original on 28 സെപ്റ്റംബർ 2017. Retrieved 1 ഡിസംബർ 2016.
  4. Rubin, Rebecca (13 നവംബർ 2018). "Box Office: 'Fantastic Beasts: The Crimes of Grindelwald' Sequel Heads for $250 Million Global Launch". Variety. Archived from the original on 14 നവംബർ 2018. Retrieved 13 നവംബർ 2018.
  5. "Fantastic Beasts and Where to Find Them (12A)". British Board of Film Classification. 28 ഒക്ടോബർ 2016. Archived from the original on 28 സെപ്റ്റംബർ 2017. Retrieved 28 ഒക്ടോബർ 2016.
  6. "Fantastic Beasts and Where to Find Them (2016)". Box Office Mojo. Archived from the original on 29 ജൂലൈ 2017. Retrieved 19 ഏപ്രിൽ 2017. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  7. {{cite news}}: Empty citation (help)
  8. {{cite news}}: Empty citation (help)
  9. Hipes, Patrick. "Art Directors Guild Awards Nominations: 'Rogue One', 'Game Of Thrones' & More". Deadline Hollywood. Archived from the original on 6 January 2017. Retrieved 5 January 2017.
  10. Copeland, Wesley (10 January 2017). "BAFTA 2017 Nominations Announced". IGN. Archived from the original on 10 January 2017. Retrieved 10 January 2017.
  11. Petski, Denise (3 January 2017). "Casting Society Unveils 2017 Artios Awards Film Nominees". Deadline Hollywood. Archived from the original on 17 February 2017. Retrieved 7 January 2017.
  12. "Excellence inFantasy Film". costumedesignersguild.com. Archived from the original on 26 February 2017. Retrieved 26 February 2017.
  13. "La La Land Leads with 12 Nominations for the 22nd Annual Critics' Choice Awards". Critics' Choice. 1 December 2016. Archived from the original on 3 December 2016. Retrieved 1 December 2016.
  14. "Diversity in Media Awards 2017". Archived from the original on 24 August 2018. Retrieved 14 November 2018.
  15. Pape, Danny (7 February 2017). "Star Wars: Rogue One Leads Empire Awards 2017 Nominations". Flickreel.com. Archived from the original on 3 March 2017. Retrieved 3 March 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  16. Norum, Ben (9 December 2016). "Evening Standard British Film Awards: Kate Beckinsale and Hugh Grant crowned". Evening Standard. Archived from the original on 9 December 2016. Retrieved 9 December 2016.
  17. "Here's the full list of nominees for this year's Irish Film and Television Awards". Entertainment.ie. Archived from the original on 12 March 2017. Retrieved 9 April 2017.
  18. "2017 nominees" (PDF). local706.org. Archived (PDF) from the original on 2 February 2017. Retrieved 26 February 2017.
  19. Park, Andrea (15 November 2016). "People's Choice Awards 2017: List of Nominations - CBS News". CBS News. Archived from the original on 16 November 2016. Retrieved 15 November 2016.
  20. McNary, Dave (2 March 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. Archived from the original on 3 March 2017. Retrieved 3 March 2017. {{cite web}}: Italic or bold markup not allowed in: |website= (help)
  21. Wilson, Cavin (12 December 2016). "St. Louis Film Critics Association announces nominations for awards". St. Louis Dispatch. Retrieved 15 December 2016.
  22. Vulpo, Mike (24 May 2016). "Teen Choice Awards 2016 Nominations Announced: See the "First Wave" of Potential Winners". E!. Archived from the original on 25 May 2016. Retrieved 25 May 2016.
  23. Giardina, Carolyn (10 January 2017). "'Rogue One' Leads Visual Effects Society Feature Competition With 7 Nominations As 'Doctor Strange,' 'Jungle Book' Grab 6 Each". Hollywood Reporter. Archived from the original on 12 January 2017. Retrieved 10 January 2017.
  24. "The 2016 WAFCA Awards Nominations". 3 December 2016. Archived from the original on 8 December 2017. Retrieved 4 December 2016.