ടുണീഷ്യൻ പാരാലിമ്പിക് അത്ലറ്റാണ് ഫാത്തിയ അമൈമിയ[1] (ജനനം: 5 സെപ്റ്റംബർ 1989) [2]എഫ് 41-ക്ലാസിഫിക്കേഷൻ ത്രോ ഇവന്റുകളിൽ അവർ മത്സരിക്കുന്നു. [1]സമ്മർ പാരാലിമ്പിക്‌സിൽ ടുണീഷ്യയെ പ്രതിനിധീകരിച്ച അവർ വനിതാ ഡിസ്കസ് ത്രോ എഫ് 41 ഇനത്തിൽ വെങ്കല മെഡൽ നേടി.[1]

Fathia Amaimia
വ്യക്തിവിവരങ്ങൾ
ജനനം5 September 1989 (1989-09-05) (35 വയസ്സ്)
Sport
രാജ്യംTunisia
കായികയിനംPara-athletics
Disability classF41
Event(s)

2013 ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡിസ്കസ് ത്രോ എഫ് 41 ഇനത്തിൽ വെള്ളി മെഡൽ നേടി. രണ്ട് വർഷത്തിന് ശേഷം 2015 ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇതേ മത്സരത്തിൽ വെള്ളി മെഡലും നേടി.[3]

  1. 1.0 1.1 1.2 "Fathia Amaimia". paralympic.org. International Paralympic Committee. Retrieved 26 December 2019.{{cite web}}: CS1 maint: url-status (link)
  2. "Fathia Amaimia". Rio2016.com. Organizing Committee of the Olympic and Paralympic Games Rio 2016. Archived from the original on 2016-10-04.
  3. "2015 IPC Athletics World Championships – Results – Women's Discus throw F41 Final". IPC. 23 October 2015. Retrieved 23 October 2015.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫാത്തിയ_അമൈമിയ&oldid=3393117" എന്ന താളിൽനിന്ന് ശേഖരിച്ചത്