ഫലകത്തിന്റെ സംവാദം:Terrorism
Latest comment: 10 വർഷം മുമ്പ് by Irshadpp in topic തീവ്രവാദവും ഭീകരതയും
ഈ ഫലകം ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യഫലകത്തിൽനിന്നും ഇറക്കുമതി ചെയ്തതാണ്. ആ ഫലകത്തിന്റെ നിർമ്മാതാക്കളുടെ പട്ടിക ഇവിടെ കാണുക |
തീവ്രവാദവും ഭീകരതയും
തിരുത്തുകതീവ്രവാദവും ഭീകരതയും പര്യായപദങ്ങളല്ലല്ലോ?. ഫലകത്തിന്റെ പേര് terrorism എന്നും, ഹെഡ്ഡിങിൽ തീവ്രവാദമെന്നും കാണുന്നു.--ഇർഷാദ്|irshad (സംവാദം) 08:15, 19 ഫെബ്രുവരി 2014 (UTC)