ഫലകത്തിന്റെ സംവാദം:Notability

Active discussions

ആദ്യം ഈ ഫലകം മലയാളീകരിക്കാം.എന്നിട്ടു നോട്ടബലിറ്റി പ്രശ്നം ഉള്ള എല്ലാ ലേഖനത്തിലും ചേര്ക്കണം. എന്നാലെ ഈ ലേഖനങ്ങളെ എല്ലാം കൂടി പിന്നീട് ട്രേസ് ചെയ്യാൻ പറ്റൂ.--Shiju Alex 04:17, 26 ഒക്ടോബർ 2007 (UTC)

നോട്ടബിലിയിക്ക് പറ്റിയ മലയാളം വാക്ക് ഏതാണ്‌. ചില നിർദ്ദേശങ്ങൾ

  • ശ്രദ്ധേയത
  • പ്രാകട്യം
  • പ്രസക്തി

ശ്രദ്ധേയതയുടെ കാര്യത്തിൽ തർക്കമുള്ള എല്ലാ പേജിലും ഈ ഫലകം ചേർക്കുക. ഞാൻ 2-3 ലേഖനങ്ങളിൽ ചേർത്തിട്ടുണ്ട്. എന്നാലെ ഈ ലേഖനങ്ങളെ എല്ലാം നയം രൂപീകൃതമായതിനു ശേഷം ട്രേസ് ചെയ്യാൻ പറ്റൂ. --Shiju Alex 05:26, 26 ഒക്ടോബർ 2007 (UTC)

മായ്ക്കുകതിരുത്തുക

ദയവായി ഉപയോഗമില്ലാത്ത ഈ ഫലകം മായ്ക്കുക --സുഗീഷ് (സംവാദം) 08:29, 5 ഫെബ്രുവരി 2012 (UTC)
ഉപയോഗിക്കുന്നില്ലേ?--റോജി പാലാ (സംവാദം) 08:35, 5 ഫെബ്രുവരി 2012 (UTC)
കാണുക--റോജി പാലാ (സംവാദം) 09:29, 5 ഫെബ്രുവരി 2012 (UTC)
  1. ഇതും
  2. ഇതും
  3. ഇതും

കാണുക. ഫലകം ചാർത്തിയിട്ട് ഇത്രയും നാളായി ശ്രദ്ധേയത ഇല്ലാ എങ്കിൽ അത്തരം വിഷയങ്ങൾ നീക്കം ചെയ്യുക. അല്ലെങ്കിൽ ഈ ഫലകം നീക്കം ചെയ്യുക.--സുഗീഷ് (സംവാദം) 10:20, 5 ഫെബ്രുവരി 2012 (UTC)

അതിനു ലേഖനമല്ലേ നീക്കം ചെയ്യാൻ നിർദ്ദേശിക്കേണ്ടത്. ഫലകം ചാർത്തിയ ലേഖനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 10:33, 5 ഫെബ്രുവരി 2012 (UTC)

നീക്കം ചെയ്യുകതിരുത്തുക

ഇനിയും ഈ ഫലകത്തിന്റെ ആവശ്യമുണ്ടോ?? നാലോ അഞ്ചോ പത്രത്തിന്റെ ലിങ്കോ മറ്റോ ഉണ്ടെങ്കിൽ (അതിൽ ഒരു വരി പ്രസ്തുത വിഷയത്തെ നേരിട്ടോ അല്ലാതെയോ പരാമർശിച്ചാലും മതി) ഏതൊരു താളും ശ്രദ്ധേയത ഉണ്ടെന്നു സ്ഥാപിക്കുന്ന ചില ആളുകൾ ഉള്ളതിനാൽ ഈ ഫലകത്തിനു യാതൊരു ഉപയോഗവും വരില്ല എന്നു തന്നെ വിചാരിക്കുന്നു. മാത്രവുമല്ല. ഈ ഫലകം നീക്കം ചെയ്തുകഴിഞ്ഞാൽ പിന്നെ ആരും എടുത്തു് ചാർത്തുകയുമില്ലല്ലോ!--സുഗീഷ് (സംവാദം) 07:39, 29 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Notability&oldid=1762072" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Notability" താളിലേക്ക് മടങ്ങുക.