ഫലകത്തിന്റെ സംവാദം:Infobox Indian Jurisdiction
ഈ ഫലകം താളുകളിൽ ഉപയോഗിക്കുമ്പോൾ വരുന്ന എറർ ശ്രദ്ധിക്കുക--അനൂപൻ 17:04, 3 ഏപ്രിൽ 2008 (UTC)
ഈ ഫലകം ഉപയോഗിക്കുമ്പോൾ ലേഖനങ്ങളിൽ സംസ്ഥാനങ്ങളുടെ പേരുകൾ മലയാളത്തിൽ കാണിക്കുവാൻ state_native_name എന്ന പരാമീറ്ററിൽ സംസ്ഥാനത്തിന്റെ മലയാളത്തിലുള്ള പേര് ചേർക്കുക. ഉദാഹരണത്തിന് കേരളത്തിലെ സ്ഥലങ്ങൾക്ക് state_name = Kerala എന്നും state_native_name = കേരളം എന്നും ചേർക്കുക. സംസ്ഥാനങ്ങളുടെ ഭൂപടം ശരിയായി കാണിക്കുവാനാണിത് --ജുനൈദ് | Junaid (സംവാദം) 10:25, 29 ഡിസംബർ 2009 (UTC)
ഈ ഫലകം ഉപയോഗിക്കുമ്പോൾ ലേഖനങ്ങളിൽ സംസ്ഥാനങ്ങളുടെ പേരുകൾ മലയാളത്തിൽ കാണിക്കുവാൻ state_ml_name എന്ന പരാമീറ്ററിൽ സംസ്ഥാനത്തിന്റെ മലയാളത്തിലുള്ള പേര് ചേർക്കുക. ഉദാഹരണത്തിന് കേരളത്തിലെ സ്ഥലങ്ങൾക്ക് state_name = Kerala എന്നും state_ml_name = കേരളം എന്നും ചേർക്കുക. സംസ്ഥാനങ്ങളുടെ ഭൂപടം ശരിയായി കാണിക്കുവാനാണിത് --ജുനൈദ് | Junaid (സംവാദം) 03:58, 14 ജനുവരി 2010 (UTC)