ഫലകത്തിന്റെ സംവാദം:History
“ആപേക്ഷിക സിദ്ധാന്തം” അല്ല, “ആപേക്ഷികതാ സിദ്ധാന്തം”.
- തെറ്റുകൾ കാണുകയാണെങ്കിൽ ഉടനടി തിരുത്തുവാനപേക്ഷ, സംവാദം താൾ പ്രസ്തുതവിഷയം വിക്കി കൈകാര്യം ചെയ്തിരിക്കുന്ന രീതിയെ കുറിച്ചു സംവദിക്കാനുള്ളതാണു്. അക്ഷരതെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പ്രവണത സ്വാഗതം ചെയ്യുന്നു, എന്നിരുന്നാലും മറ്റൊരാൾ (ലേഖകൻ തന്നെ?) അവ തിരുത്തുന്നതിനായി കാത്തിരിക്കേണ്ടതില്ല. സഹകരണത്തിനു നന്ദി - പെരിങ്ങോടൻ 12:32, 14 മാർച്ച് 2006 (UTC)
അതൊരു സംരക്ഷിതമായ താൾ ആയിരുന്നതുകൊണ്ടാണു തിരുത്താൻ പറ്റാഞ്ഞതു്. Umesh | ഉമേഷ് 17:10, 14 മാർച്ച് 2006 (UTC)
- അയർലന്റ് രാജ്യമാണോ--പ്രവീൺ:സംവാദം 17:48, 5 ഏപ്രിൽ 2007 (UTC)
- റിപ്പബ്ലിക്ക് ഓഫ് അയർലാന്റ് ഒരു രാജ്യം ആണ്.. ഡബ്ലിൻ തലസ്ഥാനം. (ജെയിംസ് ജോയ്സ് യുളീസിസ് എഴുതിയത് ഒരാളുടെ ഡബ്ലിനിലെ ഒരു ദിവസത്തെ കുറിച്ചാണ്) എന്നാൽ നോർത്തേൺ അയർലാന്റ് ഇംഗ്ലണ്ടിന്റെ ഭാഗം ആണ്.. ഐറിഷ് റിപ്പബ്ലിക്കൻ ആർമി ഇവരുടെ സ്വാതന്ത്ര്യത്തിനായി ആണ് പോരാടിയത്. http://en.wikipedia.org/wiki/Ireland കാണുക.. Simynazareth 18:04, 5 ഏപ്രിൽ 2007 (UTC)simynazareth
ഈ ടെമ്പ്ലേറ്റിൽ മറ്റ് ഉപ ടെമ്പ്ലേറ്റുകൾ ഉണ്ടാക്കി ഉൾക്കൊള്ളിക്കുകയാണ് വേണ്ടത്. ഉദാ: Template:History:June 9, Template:History:June 10 etc. ഇങ്ങനെ ആവുമ്പൊ അടുത്ത വർഷവും നമുക്ക് ഈ ഉപടെമ്പ്ലേറ്റുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്ത വർഷം ആരെങ്കിലും ഇപ്പൊ നീക്കം ചെയ്യുന്നതൊക്കെ പിന്നെയും റ്റൈപ്പ് ചെയ്യേണ്ടിവരും. Simynazareth 21:24, 7 ജൂൺ 2007 (UTC)simynazareth
- ശരിയാണ് ശ്രദ്ധിക്കാം..--Vssun 19:18, 28 സെപ്റ്റംബർ 2007 (UTC)
ചുവന്ന കണ്ണികൾ
തിരുത്തുകപ്രധാന താളിൽ ചുവന്ന കണ്ണികൾ നൽകുന്നത് നല്ലതാണോ?--Vssun 19:18, 28 സെപ്റ്റംബർ 2007 (UTC)
- ചുവന്ന കണ്ണികൾ ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 19:44, 28 സെപ്റ്റംബർ 2007 (UTC)
ഈ ദിനങ്ങൾ ഓർമ്മിക്കുക
തിരുത്തുകഇന്നലെ(സെപ്തംബർ 30)-ലോക ഹൃദ്രോഗ ദിനവും ഇന്നു(ഒക്ടോ: 1 )ലോക വൃദ്ധദിനവും ആണ്.ഇതൊക്കെ ഇവിടെ ചേർക്കാമോ?--അനൂപൻ 14:16, 1 ഒക്ടോബർ 2007 (UTC)
ഹൃദ്രോഗ ദിനമോ അതോ ഹൃദയ ദിനമോ?--ജ്യോതിസ് 14:55, 1 ഒക്ടോബർ 2007 (UTC)
- അത് ചരിത്രത്തിൽ ചേർക്കേണ്ടതല്ലല്ലോ.. അതിന് ഒരു പംക്തി വേറെ തുടങ്ങണം.. സ്ഥിരമായി അപ്ഡേറ്റ് ചെയ്യാൻ ആളും വേണം..--Vssun 17:01, 1 ഒക്ടോബർ 2007 (UTC)
ഇപ്പോൾ തന്നെ ജനുവരി -9ഉം
തിരുത്തുകപ്രധാന താളിൽ ഹിസ്റ്ററി ഫലകം ഇപ്പോൾ തന്നെ ജനുവരി 9 കാണിക്കുന്നു(ഇന്ത്യയിൽ ഇപ്പോൾ സമയം 8 ജനുവരി 2008 4:50PM).വിക്കിപീഡിയ ഏതു സമയം ആണ് പിന്തുടരുന്നത്?--അനൂപൻ 11:22, 8 ജനുവരി 2008 (UTC)
- ആരും എഴുതാതിരുന്നോണ്ട് ഞാൻ എഴുതി നോക്കിയതാണേ. ശരിയാവുന്നില്ലേ. സഹായിക്കണേ :-)--അഭി 17:49, 27 ഏപ്രിൽ 2008 (UTC)
പ്രധാനതാളിൽ ഫലകം:history/ഓഗസ്റ്റ് 24 ചുവന്നു കിടക്കുന്നതു കണ്ട് ഞാൻ ആ താളുണ്ടാക്കി..പരീക്ഷണം അബദ്ധമായോന്നൊരു സംശയം..:(--ശ്രുതി 08:19, 23 ഓഗസ്റ്റ് 2008 (UTC)
ഉപയോഗമില്ല
തിരുത്തുകഈ ഫലകവും, അതിന്റെ ഉപഫലകങ്ങളും ഇപ്പോൾ ഉപയോഗമില്ലാത്തവയാണ് എല്ലാം ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 14:47, 14 ജനുവരി 2012 (UTC)
- ഉപതാളുകൾ മുഴുവനും നീക്കം ചെയ്തു. ഈ താളും നീക്കുന്നു. --Vssun (സംവാദം) 15:48, 4 ഫെബ്രുവരി 2012 (UTC)