ഫലകത്തിന്റെ സംവാദം:സംശോധനം

Latest comment: 9 വർഷം മുമ്പ് by Wikiwriter

ഒഴിവാക്കാനുള്ള കാരണം കുറച്ചുകൂടി വിശദമാക്കുക. --Vssun (സുനിൽ) 08:13, 7 നവംബർ 2010 (UTC)Reply

ലേഖനത്തിൽ ഇതുപോലൊരു ഫലകം ഉപയോഗിക്കുന്നതാണ് പ്രശ്നമായി ഉന്നയിച്ചതെന്ന് കരുതുന്നു. അങ്ങനെയാണെങ്കിൽ സംവാദത്താളിൽ വച്ചാൽ മതിയല്ലോ --റസിമാൻ ടി വി 17:22, 7 നവംബർ 2010 (UTC)Reply

ഫലകത്തിൽ അക്കാര്യത്തിനായി ഒരു സന്ദേശം ചേർത്തിട്ടുണ്ട്. മായ്ക്കൽ നിർദ്ദേശം നീക്കം ചെയ്യുന്നു. --Vssun (സുനിൽ) 02:44, 11 നവംബർ 2010 (UTC)Reply

ഈ ഫലകം തന്നെ ആദ്യം സംശോധനത്തിന് വിധേയമാക്കാം..... ഇതൊന്ന് തിരുത്തുമല്ലോ : അഭ്യർത്തിച്ചിരിക്കുന്നു.--Adv.tksujith 15:17, 6 ഡിസംബർ 2010 (UTC)Reply

 അഭ്യർത്ഥന മാനിച്ച് തിരുത്തിയിരിക്കുന്നു. --വിക്കിറൈറ്റർ : സംവാദം  22:54, 25 ഫെബ്രുവരി 2015 (UTC)Reply
"സംശോധനം" താളിലേക്ക് മടങ്ങുക.