ഫലകത്തിന്റെ സംവാദം:മലയാള അക്ഷരമാല

Latest comment: 10 മാസം മുമ്പ് by 2409:40F3:101A:9191:148A:42FF:FE53:EFDD in topic ഋത്ഭശ്ചഝ

വ്യഞ്ജനങ്ങളെ വർഗ്ഗമനുസരിച്ച് ഓരോ വരിയാക്കുന്നതിൽ തെറ്റുണ്ടോ?--Vssun (സുനിൽ) 02:55, 19 ജൂൺ 2010 (UTC)Reply

അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നു -- റസിമാൻ ടി വി 03:43, 19 ജൂൺ 2010 (UTC)Reply

checkY ചെയ്തു--Vssun (സുനിൽ) 05:42, 19 ജൂൺ 2010 (UTC)Reply

യരലവ

തിരുത്തുക

യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ എന്നല്ലേ ക്രമം? ആ ക്രമത്തിലാക്കാമെന്ന് വിചാരിക്കുന്നു.--Vssun (സുനിൽ) 11:06, 28 ജൂലൈ 2010 (UTC)Reply

ആക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 17 ജൂലൈ 2013 (UTC)Reply

ഋത്ഭശ്ചഝ

തിരുത്തുക

ഋത്ഭശ്ചഝ 2401:4900:6478:309E:946D:D5FF:FE6C:3866 16:05, 1 ഒക്ടോബർ 2023 (UTC)Reply

കടുപ്പിക്കുക 2409:40F3:101A:9191:148A:42FF:FE53:EFDD 14:53, 18 ഫെബ്രുവരി 2024 (UTC)Reply

"മലയാള അക്ഷരമാല" താളിലേക്ക് മടങ്ങുക.