ഫലകത്തിന്റെ സംവാദം:ഇസ്‌ലാം മതം

Latest comment: 14 വർഷം മുമ്പ് by 212.26.82.16 in topic പച്ച

ഇതിനു ടെമ്പ്ലേട്ടിന്റെ ആവശ്യമെന്താ? തന്നെവാരിതീനിക്കു കാറ്യങ്ങൾ മനസ്സിലാകാഞ്ഞിട്ടാണെന്നു തോന്നുന്നു--Shiju Alex 15:09, 26 ഫെബ്രുവരി 2007 (UTC)Reply

ഷിജുവിന്റെ സംശയം തന്നെ ലിജുവിനും:-) ലിജു മൂലയിൽ 22:14, 26 ഫെബ്രുവരി 2007 (UTC)Reply


ഈ Template ഒഴിവാക്കാമല്ലോ? ഇസ്‌ലാം മതം എന്ന ലേഖനത്തിലും ഇതേ കണ്ടന്റ് ആണ്.Shiju Alex 06:52, 27 ഫെബ്രുവരി 2007 (UTC)Reply

ഒരു പിടുത്തവുമില്ല ശരിയാണോ എന്ന് എങ്കിലും വെറുതെ തർജ്ജമ ചെയ്തു വിവരമുള്ള ആരെങ്കിലും ഒന്നു നോക്കുമല്ലോ--പ്രവീൺ:സംവാദം 07:31, 27 ഫെബ്രുവരി 2007 (UTC)Reply

പച്ച

തിരുത്തുക

പച്ചക്കെന്താ ഇസ്ലാമിൽ സ്ഥാനം? കളർ പഴയത് പോലെയാക്കുന്നു -- നീലമാങ്ങ ♥♥✉  16:05, 16 ഏപ്രിൽ 2008 (UTC)Reply

ഒരു കാര്യവുമില്ലേ?? 1, 2, 3 ഇതൊക്കെ നോക്കുക-പ്രവീൺ:സംവാദം 03:30, 17 ഏപ്രിൽ 2008 (UTC)Reply
ഇതൊക്കെ മതിയായ തെളിവുകളാണോ പ്രവീണെ? ഒന്നാമത്തെത് അഫ്ഗാനു വേണ്ടിയുള്ള സൈറ്റ്, എന്തിനുള്ളതാണെന്ന് പറയേണ്റ്റതില്ല, രണ്ടാമത്തെതില് വിക്കിപീഡിയതന്നെയാണ് ഉറവിടം, അതില് കറുപ്പും, വെളുപ്പും, ചുവപ്പുമെല്ലാമുണ്ട്, മൂന്നാമത്തെതില് കുറച്ച് ഖുര്‌ആന് വചനങ്ങള് പറഞ്ഞിട്ടുണ്ട്, അതാണെങ്കില് സന്ദര്ഭാനുസരണം പച്ചനിറം പറയുന്നു എന്നുമാത്രം. ഇതുപോലെ മറ്റു പലനിറങ്ങളും സന്ദര്ഭാനുസരണം ഖുര്‌ആനില് പറയുന്നുണ്ട്, മുഹമ്മദ് നബി (സ) പച്ച തലപ്പാവ് ധരിച്ചെന്നോ (തെളിവുണ്ടോ എന്നറിയില്ല), പച്ചനിറത്തില് പള്ളികള് ഉണ്ടെന്നുള്ളതോ, നീലമാങ്ങയുടെ ഇഷ്ടനിറം നീലയായതോ ഫലകം നിറം മാറ്റിക്കൊണ്ടിരിക്കാന് മതിയായ കാരണമല്ല. ഏതു നിറം ഉപയോഗിച്ചാലും ഇങ്ങനെയുള്ള എഡിറ്റ് യുദ്ധങ്ങളുടെ ആവശ്യമില്ലെന്ന് തോന്നുന്നു (രണ്ടുപേരും നിറം മാറ്റിക്കൊണ്ടിരിക്കുന്നത് കൊണ്ട് പറഞ്ഞെന്നു മാത്രം)--സാദിക്ക്‌ ഖാലിദ്‌ 11:09, 18 ഏപ്രിൽ 2008 (UTC)Reply


| style="color: white; background-color:#FFC569;"|'''<span style="color: white; text-decoration: underline; ">ഇതുംകൂടികാണുക</span> ''' |- |style="font-size: 88%;"| [[ഇസ്ലാം]] • [[ക്രിസ്തുമതം]] <br/> [[ബുദ്ധമതം]] • [[ജൈനമതം]] | ഇതെന്തു നീതി? മറ്റുള്ള ഫലകങ്ങളിൽ ഈ ഭാഗം ചേർക്കാൻ പറ്റുന്നില്ല. ഇവിടെന്നൊഴിവാക്കാനും പറ്റുന്നില്ല?????????--212.26.82.16 10:19, 8 നവംബർ 2009 (UTC)Reply

"ഇസ്‌ലാം മതം" താളിലേക്ക് മടങ്ങുക.