ഫലകത്തിന്റെ സംവാദം:ഇസ്ലാം മതാനുയായിയായ ഉപയോക്താവ്

Latest comment: 15 വർഷം മുമ്പ് by Razimantv

മതത്തിന്റെ പേരിൽ ഉപയോക്താക്കളെ വർഗ്ഗീകരിക്കണോ? ഈ താൾ ഉടൻ തന്നെ നീക്കം ചെയ്യണം.--121.247.172.169 10:31, 8 ഒക്ടോബർ 2009 (UTC)Reply

അനൗചിത്യമുണ്ട്, ഈ ഫലകം വേണ്ട. നൗഫൽ 10:57, 8 ഒക്ടോബർ 2009 (UTC)Reply

ഇന്ന മതവിശ്വാസിയാണ്‌ എന്ന് ഒരാൾ ഫലകത്തിലൂടെ യൂസർ പേജിൽ കാണിക്കാനുദ്ദേശിക്കുന്നുവെങ്കിൽ അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല -- റസിമാൻ ടി വി 12:37, 8 ഒക്ടോബർ 2009 (UTC)Reply
"ഇസ്ലാം മതാനുയായിയായ ഉപയോക്താവ്" താളിലേക്ക് മടങ്ങുക.