ഫലകത്തിന്റെ സംവാദം:അപൂർണ്ണ ജീവചരിത്രം

Latest comment: 14 വർഷം മുമ്പ് by Junaidpv

ജീവചരിത്രം-അപൂർണ്ണം എന്ന് താൾ മാറ്റുന്നതിനെക്കുറിച്ച്?--തച്ചന്റെ മകൻ 10:44, 16 ജൂലൈ 2009 (UTC)Reply

ഇതുവരെ മലായളത്തിൽ ഫലകത്തിന്റെ പേരിനുള്ള ഒരു പൊതുശൈലി രൂപപ്പെട്ടിട്ടില്ല. ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നുമുള്ള ഫലകങ്ങൾ അതേപേരിൽ തന്നെ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്. മലയാളത്തിൽ പേരുകൾ ഉപയോഗിക്കാൻ ഒരു നയം രൂപീകരിക്കണം. --ജുനൈദ് (സം‌വാദം) 11:02, 16 ജൂലൈ 2009 (UTC)Reply

"അപൂർണ്ണ ജീവചരിത്രം" താളിലേക്ക് മടങ്ങുക.