ഫലകം:കരട്

(ഫലകം:Draft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

കരടു രേഖകൾ വിക്കിപീഡിയിൽ എഴുതുമ്പോൾ അവയുടെ ഏറ്റവും മുകളിൽ സ്ഥാപിക്കാൻ ഉള്ളതാണ് ഈ ഫലകം. ഇത് വഴി ആ താൾ ഒരു കരടു രേഖയാണെന്ന് സന്ദർശകർക്ക് മനസിലാകുന്നു.

എങ്ങനെ ഉപയോഗിക്കാം

തിരുത്തുക

{{കരട്|യഥാർത്ഥ ലേഖനത്തിന്റെ പേര് ഇവിടെ നൽക്കുക.}} എന്ന രീതിയിൽ ഉപയോഗിക്കുക.

ഇതൊന്നു വായിക്കൂ

തിരുത്തുക
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കേണ്ടതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചതിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ ഫലകത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.
"https://ml.wikipedia.org/w/index.php?title=ഫലകം:കരട്&oldid=1847278" എന്ന താളിൽനിന്ന് ശേഖരിച്ചത്