മേയ് 31

1815 - അദ്യ ഫസ്റ്റ് ക്ലാസ് മത്സരം ലോർഡ്സിൽ നടന്നു.

1928 - പങ്കജ് റോയുടെ ജനനം കൊൽക്കത്തയിൽ,ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ട് കെട്ട്(413) അശോക് മങ്കാന്തിനൊപ്പം ചേർന്ന് നേടി

1966 - റോഷൻ മഹാനാമയുടെ ജനനം,ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ട് കെട്ട്(576) ജയസൂര്യയ്ക്കൊപ്പം പങ്കിടുന്നു.

1924 - റസ്സൽ എൻഡീന്റെ ജനനം, പന്ത് കൈ കൊണ്ട് പിടിച്ചതിനാൽ ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാൻ.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_31&oldid=723196" എന്ന താളിൽനിന്ന് ശേഖരിച്ചത്