മേയ് 17

1903 - ലെസ്ലീ ഹൈൽട്ടണിനെ ഭാര്യയെ വധിച്ചതുകെണ്ട് ജമൈക്കയിൽ വച്ച് തൂക്കിലേറ്റി. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഏക ടെസ്റ്റ് ക്രിക്കറ്ററാണ്‌ ഹൈൽട്ടൺ.

1932 - പീറ്റർ ബുർഗെയുടെ ജനനം ക്യൂൻസ് ലാന്റിൽ, ഓസ്ട്രേലിയയ്ക്കുവേണ്ടി 42 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. മാച്ച് റഫറിയായും സേവനം അനുഷ്ഠിച്ചിട്ടൂണ്ട്.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_17&oldid=715391" എന്ന താളിൽനിന്ന് ശേഖരിച്ചത്