ഫലകം:2012/ജൂലൈ
|
ജൂലൈ 09
തിരുത്തുക- വിംബിൾഡണിൽ സെറീന വില്യംസും, റോജർ ഫെഡററും യഥാക്രമം വനിതാ പുരുഷ ജേതാക്കളായി[1].
ജൂലൈ 08
തിരുത്തുക- കർണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ രാജിവെച്ചു[2].
ജൂലൈ 04
തിരുത്തുക- ഹിഗ്സ് ബോസോൺ കണികയോട് വളരെ സാദൃശ്യമുള്ള ഒരു കണിക കണ്ടെത്തിയതായി ലാർജ് ഹാഡ്രോൺ കൊളൈഡറിൽ പരീക്ഷണങ്ങൾ നടത്തിയ സേണിലെ ശാസ്ത്രജ്ഞർ അറിയിച്ചു[3][4].
ജൂലൈ 03
തിരുത്തുക- കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി[5].
- ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയവും പശ്ചിമഘട്ട മലനിരകളും, റിയോ ഡി ജനീറോ നഗരവും യുനെസ്കോ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി[6].
ജൂലൈ 02
തിരുത്തുക- യുവേഫ യൂറോ കപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ സ്പെയിൻ ഇറ്റലിയെ 4-0 നു് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം കിരീടം നേടി[7].
അവലംബം
തിരുത്തുക- ↑ Roger Federer and Serena Williams prove age is no barrier
- ↑ Karnataka crisis: Sadananda Gowda resigns, Jagadish Shettar is new CM
- ↑ New particle found, consistent with Higgs boson: CERN
- ↑ CERN experiments observe particle consistent with long-sought Higgs boson
- ↑ കൊച്ചി മെട്രോയ്ക്ക് അനുമതി
- ↑ റിയോ ഡി ജനീറോ ലോകപൈതൃക പട്ടികയിൽ
- ↑ സ്പാനിഷ് വസന്തം