നമസ്കാരം! പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം,
2018 മാർച്ച് മുതൽ മെയ് വരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന പ്രോജക്റ്റ് ടൈഗർ തിരുത്തൽ മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതിന് നന്ദി...
- മത്സരത്തെ സംബന്ധിച്ച നിയമങ്ങൾ ഇവിടെ കാണാം.
- ഇവിടെ പറയുന്ന വിഷയങ്ങളുടെ പട്ടികയിൽ നിന്ന് ആണ് ലേഖനങ്ങൾ സൃഷ്ടിക്കേണ്ടത് അഥവാ വികസിപ്പിക്കേണ്ടത്.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. മത്സരത്തെ സംബഡിച്ച എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ മത്സരത്തിന്റെ സംവാദം താളുകൾക്കായുള്ള അല്ലെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. -- ~~~~
മറ്റ് ഭാഷകളിൽ മത്സരത്തിൽ പങ്കെടുക്കാൻ ഈ താളുകൾ കാണുക:
മറാഠി • തമിഴ് • കന്നഡ • ബംഗാളി • തെലുഗു • പഞ്ചാബി • ഹിന്ദി • ഒഡീഷ • ഇംഗ്ലീഷ് • ഗുജറാത്തി
|