പർവാൻ പ്രവിശ്യ
പർവാൻ (Dari/Pashto: پروان), അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. ഏകദേശം 751,000 ആണ് ഈ പ്രവിശ്യയിലെ ജനസംഖ്യ.[1] ബഹു-വംശീയതയുള്ള ഈ പ്രവിശ്യ മിക്കവാറും ഒരു ഗ്രാമീണ സമൂഹമാണ്. പ്രവിശ്യ പത്ത് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചാരിക്കർ നഗരം ഈ പ്രവിശ്യുടെയ തലസ്ഥാനമായി പ്രവർത്തിക്കുന്നു. ഈ പ്രവിശ്യ കാബൂൾ പ്രവിശ്യയുടെ വടക്കും ബാഗ്ലാൻ പ്രവിശ്യയുടെ തെക്കും, പഞ്ച്ഷീർ, കപീസ പ്രവിശ്യകൾക്ക് പടിഞ്ഞാറും വാർഡാക്, ബാമിയാൻ പ്രവിശ്യകൾക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്നു.
പർവാൻ പ്രവിശ്യ پروان | |
---|---|
ശൈത്യകാലത്തെ സലാങ് ചുരം. | |
Map of Afghanistan with Parwan highlighted | |
Coordinates (Capital): 35°00′N 69°00′E / 35.0°N 69.0°E | |
Country | Afghanistan |
Capital | Charikar |
• Governor | Mohammad Asim Asim |
• ആകെ | 5,974 ച.കി.മീ.(2,307 ച മൈ) |
(2021)[1] | |
• ആകെ | 7,51,040 |
• ജനസാന്ദ്രത | 130/ച.കി.മീ.(330/ച മൈ) |
സമയമേഖല | UTC+4:30 (Afghanistan Time) |
ISO കോഡ് | AF-PAR |
Main languages | Dari and Pashto[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Estimated Population of Afghanistan 2021-22" (PDF). National Statistic and Information Authority (NSIA). April 2021. Archived (PDF) from the original on June 29, 2021. Retrieved June 21, 2021.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; ജൂൺ 24, 2021 suggested (help) - ↑ "Parwan Provincial profile" (PDF). United Nations. Afghanistan's Ministry of Rural Rehabilitation and Development. Archived from the original (PDF) on ജൂൺ 1, 2015. Retrieved ജൂൺ 1, 2015.
Dari and Pashto are the main languages spoken in the province; however Dari speakers outnumber Pashto speakers by a ratio of 5 to 2.