പർപ്പിൾ-നാപിഡ് ലോറി (ശാസ്ത്രീയനാമം: Lorius domicella) സോറ്റാകുലിഡേ കുടുംബത്തിലെ മോണോടൈപ്പ് സ്പീഷീസായ ഒരു തത്ത ആണ്. [2] സെറാം , അംബൺ ദ്വീപുകൾ, ഇന്തോനേഷ്യയിലെ സൗത്ത് മാളുക്കു , ഹരുകു , സപുറുവ എന്നിവിടങ്ങളിൽ വനാന്തരസ്ഥമായിട്ടുള്ള ഒരു പക്ഷിയാണിത്. ഇത് വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്നു. വ്യാപാരത്തിന് കൂട്ടിൽ കുടുങ്ങുന്നതാണ് ഇതിന്റെ പ്രധാന ഭീഷണി.

Purple-naped lory
At Natura Artis Magistra (Artis Zoo), Netherlands
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittaculidae
Genus: Lorius
Species:
L. domicella
Binomial name
Lorius domicella
Synonyms

Lorius tibialis

വിവരണം തിരുത്തുക

 
On the Banda Islands, Indonesia
 
Lorius tibialis, which was either an extinct species or just an aberrant form of Lorius domicella

അവലംബം തിരുത്തുക

  1. BirdLife International (2013). "Lorius domicella". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Zoological Nomenclature Resource: Psittaciformes (Version 9.022)". www.zoonomen.net. 2009-03-28.

പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പർപ്പിൾ-നാപേഡ്_ലോറി&oldid=3778739" എന്ന താളിൽനിന്ന് ശേഖരിച്ചത്