പ്ലാറ്റിഹെൽമിന്തസ്
പ്ലാറ്റിഹെൽമിൻഥുകൾ(പ്ലാറ്റി=പരന്ന + ഹെൽമിൻഥ് = വിര) എന്നാൽ ഗ്രീക്ക് ഭാഷയിൽ പരന്ന വിരകൾ എന്നാണ്. ലളിത ഘടനയും, ഇരുവശപ്രതിസമതയുമുള്ള വിരകളാണ് ഈ ഫൈലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാഡീവ്യൂഹമുണ്ടെങ്കിലും ഇവയ്ക്ക് രക്തചംക്രമണവ്യൂഹമില്ല. വിസരണം വഴിയാണ് ഭക്ഷണവും ഓക്സിജനും കോശങ്ങളിൽ എത്തുന്നത്. ഇതു കൂടുതൽ കാര്യക്ഷമമാക്കാൻ ഇവയ്ക്ക് പരന്ന ഉടലുകൾ ആണുള്ളത്.
Platyhelminth | |
---|---|
Bedford's flatworm, Pseudobiceros bedfordi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
(unranked): | Platyzoa |
Phylum: | Platyhelminthes Claus, 1887 |
Classes | |
Traditional: Phylogenetic: | |
Synonyms | |
|
പ്ലാറ്റിഹെൽമിൻഥുകളുടെ ഇടയിൽ പരാദങ്ങളും സ്വതന്ത്രജീവികളും ഉണ്ട്. ജലാശയങ്ങളിലും ഈർപ്പമുള്ള മണ്ണിലും കാണപ്പെടുന്ന ഒരു പരന്ന പുഴുവാണ് പ്ലാനേറിയനുകൾ സ്വതന്ത്ര ജീവികളാണ്.
അവലംബം
തിരുത്തുക- ↑ Dentzien-Dias, PC; Poinar, G Jr; de Figueiredo, AE; Pacheco, AC; Horn, BL; Schultz, CL (30 January 2013). "Tapeworm eggs in a 270 million-year-old shark coprolite". PLOS ONE. 8 (1): e55007. doi:10.1371/journal.pone.0055007. PMC 3559381. PMID 23383033.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Ehlers, U.; Sopott-Ehlers, B. (June 1995). "Plathelminthes or Platyhelminthes?". Hydrobiologia. 305: 1. doi:10.1007/BF00036354. ISBN 9789401100458.