പ്ലാറ്റികോഡൺ
പ്ലാറ്റികോഡൺ (പുരാതന ഗ്രീക്ക് πλατύς "വൈഡ്", κώδων "ബെൽ") കമ്പനുലെസീ കുടുംബത്തിലെ ബഹുവർഷ കുറ്റിച്ചെടിയായ സപുഷ്പിയിലെ ഒരു സ്പീഷീസാണ്. പ്ലാറ്റികോഡൻ ജീനസിലെ ഒരേ ഒരു അംഗവുമാണിത്. ഇത് കിഴക്കൻ ഏഷ്യയിലെ (ചൈന, കൊറിയ, ജപ്പാൻ, റഷ്യൻ ഫാർ ഈസ്റ്റ്) തദ്ദേശവാസിയുമാണ്.[1]ഇത് സാധാരണയായി ബലൂൺ ഫ്ളവർ എന്നറിയപ്പെടുന്നു (ബലൂൺ ആകൃതിയിലുള്ള പൂ മൊട്ടുകളെ പരാമർശിക്കുന്നു).[2] ചൈനീസ് ബെൽ ഫ്ളവർ,[3] പ്ലാറ്റികോഡൺ ഇവ സാധാരണനാമങ്ങളാണ്.
പ്ലാറ്റികോഡൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Platycodon |
Species: | P. grandiflorus
|
Binomial name | |
Platycodon grandiflorus | |
Synonyms | |
Campanula gentianoides Lam. |
വിവരണം
തിരുത്തുക30 സെന്റിമീറ്റർ (12 ഇഞ്ച്) വീതിയും 60 സെന്റിമീറ്റർ (24 ഇഞ്ച്) ഉയരത്തിലും വളരുന്ന ഇവ വൈകി വേനൽക്കാലത്ത് കടുത്ത പച്ച ഇലകളും നീല പൂക്കളും ആയി കാണപ്പെടുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണ്.
ചിത്രശാല
തിരുത്തുക-
വീർത്ത ബലൂൺ ആകാരത്തിലുള്ള മുകുളങ്ങൾ
-
പ്ലാറ്റികോഡൺ ഗ്രാൻഡിഫ്ലോറസ്, അബ്രഹാം ജേക്കബ്സ് വെൻഡൽ, 1868
-
ഡോറാജി (ബലൂൺ ഫ്ലവർ റൂട്ട്)
-
ഡോറാജി-മോചിം (സീസൺ ബലൂൺ ഫ്ലവർ റൂട്ട്)
-
ഡോറാജി -ജിയോങ്ഗ്വാ (ബലൂൺ ഫ്ലവർ റൂട്ട് സ്വീറ്റ്സ്)
-
ഡോറാജി-ച (ബലൂൺ ഫ്ലവർ റൂട്ട് ടീ)
അവലംബം
തിരുത്തുക- ↑ "Platycodon grandiflorus". Flora of China. Missouri Botanical Garden – via eFloras.org.
- ↑ English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 578. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 6 January 2017 – via Korea Forest Service.
- ↑ "Taxon: Platycodon grandiflorus (Jacq.) A. DC". GRIN. National Plant Germplasm System. 18 April 2012. Retrieved 6 January 2017.