2006-ൽ ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത്. അഞ്ചുവർഷത്തെ നിർമ്മാണത്തിൽ, ബി‌ബി‌സി നിയോഗിച്ച ഏറ്റവും ചെലവേറിയ പ്രകൃതി ഡോക്യുമെന്ററിയും 71 ഓളം ക്യാമറാ പ്രവർത്തകർ ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച ആദ്യത്തെ പരമ്പരയും ആയിരുന്നു ഇത്.[1]നാല് എമ്മി അവാർഡുകൾ, ഒരു പീബൊഡി അവാർഡ്, റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ പരമ്പരയ്ക്ക് ലഭിച്ചു. പ്ലാനറ്റ് എർത്ത് 2006 മാർച്ച് 5 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ബിബിസി വണ്ണിൽ പ്രദർശിപ്പിച്ചു. 2007 ജൂൺ ആയപ്പോഴേക്കും 130 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. യഥാർത്ഥ പതിപ്പ് ഡേവിഡ് ആറ്റൻബറോ വിവരിച്ചിരുന്നു. ചില അന്താരാഷ്ട്ര പതിപ്പുകൾ ഇതര ആഖ്യാതാക്കൾ ഉപയോഗിച്ചിരുന്നു.

Planet Earth
പ്രമാണം:BBC PE title.jpg
തരംNature documentary
ആഖ്യാനം
ഈണം നൽകിയത്George Fenton
രാജ്യംUnited Kingdom
ഒറിജിനൽ ഭാഷ(കൾ)English
എപ്പിസോഡുകളുടെ എണ്ണം11
നിർമ്മാണം
നിർമ്മാണംAlastair Fothergill
ഛായാഗ്രഹണംDoug Allan
എഡിറ്റർ(മാർ)Martin Elsbury
Andy Netley
സമയദൈർഘ്യം60 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture format
Audio format
ഒറിജിനൽ റിലീസ്5 മാർച്ച് 2006 (2006-03-05) – 10 ഡിസംബർ 2006 (2006-12-10)
കാലചരിത്രം
പിൻഗാമിPlanet Earth II
അനുബന്ധ പരിപാടികൾ
External links
Website
  1. Slenske, Michael (18 March 2007). "All Creatures Great, Small ...and Endangered". New York Times. {{cite news}}: Italic or bold markup not allowed in: |publisher= (help)

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്ലാനറ്റ്_എർത്ത്&oldid=4118281" എന്ന താളിൽനിന്ന് ശേഖരിച്ചത്