പ്ലസൻഷ്യ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, വടക്കൻ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 46,488 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 50,533 ആയി വർദ്ധിച്ചിരുന്നു. നഗരത്തിന്റെ ഏറ്റവും തെക്കേ ചതുർത്ഥാംശത്തിൽ സ്ഥിതിചെയ്യുന്നതും പ്ലസൻഷ്യ നഗരത്തിലുൾപ്പെടുത്തിയിരിക്കുന്നതുമായ അറ്റ്‍വുഡ് സമൂഹത്തിന്റേതുൾപ്പെടെയുള്ള ജനസംഖ്യാ കണക്കാണിത്. പ്രാഥമികമായി ഒരു കിടപ്പറ താവളമെന്ന് അറിയപ്പെടുന്ന പ്ലാസൻഷ്യ ഇവിടുത്തെ ശാന്തമായ ചുറ്റുപാടുകൾക്ക് പ്രസിദ്ധമാണ്.

Placentia, California
Citrus groves in Placentia, 1961
Citrus groves in Placentia, 1961
പതാക Placentia, California
Flag
Official seal of Placentia, California
Seal
Motto(s): 
"A pleasant place to live."[1]
Location of Placentia within Orange County, California.
Location of Placentia within Orange County, California.
Placentia, California is located in the United States
Placentia, California
Placentia, California
Location in the United States
Coordinates: 33°52′57″N 117°51′18″W / 33.88250°N 117.85500°W / 33.88250; -117.85500
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedDecember 2, 1926[2]
ഭരണസമ്പ്രദായം
 • City councilMayor Craig Green
Mayor Pro Tem Chad P. Wanke
Rhonda Shader
Ward Smith
Jeremy B. Yamaguchi[3]
 • TreasurerKevin Larson[4]
 • City clerkPatrick J. Melia[5]
 • City administratorDamien Arrula[6]
വിസ്തീർണ്ണം
 • ആകെ6.63 ച മൈ (17.17 ച.കി.മീ.)
 • ഭൂമി6.61 ച മൈ (17.13 ച.കി.മീ.)
 • ജലം0.01 ച മൈ (0.04 ച.കി.മീ.)  0.22%
ഉയരം272 അടി (83 മീ)
ജനസംഖ്യ
 • ആകെ50,533
 • കണക്ക് 
(2016)[10]
52,228
 • ജനസാന്ദ്രത7,896.58/ച മൈ (3,049.04/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92870–92871
Area code714
FIPS code06-57526
GNIS feature IDs1661237, 2411432
വെബ്സൈറ്റ്www.placentia.org

ഭൂമിശാസ്ത്രം

തിരുത്തുക

പ്ലസൻഷ്യ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′57″N 117°51′18″W / 33.88250°N 117.85500°W / 33.88250; -117.85500 (33.882364, -117.855130)ആണ്.[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.6 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 0.22 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതാണ്. 57 ഫ്രീവേ (ഓറഞ്ച് ഫ്രീവേ) പ്ലസൻഷ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. അതുപോലെ 91 ഫ്രീവേ (റിവർസൈഡ് ഫ്രീവേ) നഗരത്തിന് തെക്കുഭാഗത്തേയ്ക്കു നേരിട്ട് പോകുന്നു. പ്ലസൻഷ്യയിലെ ജില്ലകളിൽ ല ജൊല്ല അയൽപക്കവും മുമ്പു സംയോജിപ്പിക്കപ്പെടാത്ത അറ്റ്‍വുഡിലെ സമൂഹവും ഉൾപ്പെടുന്നു.

  1. "City of Placentia California Website". City of Placentia California Website. Retrieved September 14, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Mayor / City Council". Placentia, CA. Retrieved January 11, 2015.
  4. "City Treasurer". Placentia, CA. Retrieved January 31, 2015.
  5. "City Clerk". Placentia, CA. Retrieved January 31, 2015.
  6. "Administration". Placentia, CA. Retrieved March 24, 2015.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  8. "Placentia". Geographic Names Information System. United States Geological Survey. Retrieved November 13, 2014.
  9. "Placentia (city) QuickFacts". United States Census Bureau. Archived from the original on 2015-04-02. Retrieved March 24, 2015.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=പ്ലസൻഷ്യ&oldid=3638277" എന്ന താളിൽനിന്ന് ശേഖരിച്ചത്