പ്ലച്ചിയ ഓഡോറേറ്റ
ആസ്റ്ററേസിയിലെ പൂച്ചെടികളുടെ ഒരു ഇനം
ആസ്റ്റർ കുടുംബം, ആയ ആസ്റ്ററേസിയിലെ പൂച്ചെടികളുടെ ഒരു ഇനം ആണ് പ്ലച്ചിയ ഓഡോറേറ്റ."Pluchea odorata". സാൾട്ട്മാർഷ് ഫ്ലീബേൻ [2] ഷ്റബ്ബി കാംഫർ വീഡ് എന്നിവ പൊതുവായ പേരുകളാണ്.
പ്ലച്ചിയ ഓഡോറേറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. odorata
|
Binomial name | |
Pluchea odorata |
യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, കരീബിയൻ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. നനവുള്ള പ്രദേശങ്ങളിലും മറ്റ് തീരദേശ ആവാസവ്യവസ്ഥകളിലും ആർദ്രമായ ഉൾനാടൻ പ്രദേശങ്ങളിലും ഇത് വസിക്കുന്നു. ഹവായി, ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ ഹാനികരമായ ഒരു കളയാണിത്.[3]
ചിത്രശാല
തിരുത്തുക-
sweetscent
-
sweetscent
അവലംബം
തിരുത്തുക- ↑ പ്ലച്ചിയ ഓഡോറേറ്റ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-02-27.
- ↑ Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 2010-02-27.
- ↑ Hequet, Vanessa (2009). Les espèces exotiques envahissantes de Nouvelle-Calédonie (PDF) (in ഫ്രഞ്ച്). p. 17.
ബാഹ്യ ലിങ്കുകൾ
തിരുത്തുകPluchea odorata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- പ്ലച്ചിയ ഓഡോറേറ്റ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Jepson Manual Treatment
- USDA Plants Profile
- Photo gallery