പ്രേതശലഭം
പ്രേതശലഭത്തിന്റെ ചിറകിന്റെ വെളുത്ത മുകൾഭാഗം രാത്രിയിൽ മിന്നിത്തിളങ്ങി ഒരു അദൃശ്യചരടിൽ ഊഞ്ഞാലാടുന്ന പ്രതീതി ജനിപ്പിക്കുന്നു. തന്മൂലമാണ് ഇതിന് പ്രേതശലഭം എന്ന പേരു ലഭിച്ചത്.
പ്രേതശലഭം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Hepialus Fabricius, 1775
|
Species: | H. humuli
|
Binomial name | |
Hepialus humuli(ഹെപ്പിയാലസ് ഹ്യുമുലി) | |
Synonyms | |
|
ശരീരപ്രകൃതി
തിരുത്തുകആൺശലഭം പെൺശലഭത്തെക്കാൾ ചെറുതാണ്. ചിറകിന്റെ തിളക്കവും ശരീരത്തിന്റെ ഗന്ധവുംമൂലം പെൺശലഭങ്ങൾ ആകർഷിക്കപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പ്രേതശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |