പ്രീതി റാണി സിവാച്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു പ്രീതം റാണി സിവാച്ച്. ഇംഗ്ലീഷ്: Pritam Rani Siwach (ജനനം: ഒക്റ്റോബർ2, 1974) [1]2008 ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുകകനും അനുഭവസമ്പത്തിന്റെ മേന്മ പകരാനും ൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു [2] 2002 ൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ടീമിലാണ് പ്രീതം റാണി അവസാനമായി പങ്കെടുത്തിരുന്നത്. ഇന്ന് ഹോക്കി അക്കാദമി നടത്തുന്നു 1998 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു.

പ്രീതം റാനി സിവാച്ച്
വ്യക്തിവിവരങ്ങൾ
ജനനംOctober 2, 1974
Village ഝർസ, ഗുർഗാവ്
Sport

റഫറൻസുകൾ

തിരുത്തുക
  1. "Pritam Rani recalled in squad". Yahoo!. March 18, 2008. Retrieved 2008-04-14. {{cite web}}: Cite has empty unknown parameter: |coauthors= (help) [പ്രവർത്തിക്കാത്ത കണ്ണി]
  2. "Pritam Rani stages a comeback". The Hindu. March 18, 2008. Archived from the original on 2008-05-19. Retrieved 2008-04-14. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പ്രീതി_റാണി_സിവാച്&oldid=3655445" എന്ന താളിൽനിന്ന് ശേഖരിച്ചത്