പ്രിൻസ് ലിയോപോൾഡ് ദ്വീപ്
കാനഡയിലെ ദ്വീപ്
പ്രിൻസ് ലിയോപോൾഡ് ദ്വീപ് കാനഡയിലെ നുനാവടിലുള്ള ക്വിക്കിഖ്ട്ടാലുക് മേഖലയിലെ ഒരു ദ്വീപാണ്. പ്രിൻസ് റീജന്റ് ഇടക്കടലിൻറേയും, ബാരോ കടലിടുക്കിൻറേയും ജംഗ്ഷനിൽ ലങ്കാസ്റ്റർ ജലസന്ധിയിലാണ് ഇതു സ്ഥിതി ചെയ്യുന്നു. സോമർസെറ്റ് ദ്വീപ് 13 കിലോമീറ്റർ (8.1 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ദ്വപിന് ഏറ്റവുമടുത്തുള്ള ലാൻറ്മാർക്ക് പോർട്ട് ലിയോപോൾഡ് ആണ്.
Geography | |
---|---|
Location | Northern Canada |
Coordinates | 74°N 090°W / 74°N 90°W |
Archipelago | Canadian Arctic Archipelago |
Area | 63.76 കി.m2 (24.62 ച മൈ) |
Highest elevation | 265 m (869 ft) |
Administration | |
Canada | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |