തുർക്കിയിലെ ഇസ്താംബുളിൽ മർമര കടലിലെ ഒരു ദ്വീപസമൂഹം ആണ് പ്രിൻസ് ഐലന്റ്സ് (ഗ്രീക്ക്: Πριγκηπονήσια, തുർക്കി: Prens Adaları, പ്രിൻസസ് ദ്വീപ്, ("രാജാക്കന്മാരുടെ ദ്വീപുകൾ")) അല്ലെങ്കിൽ കിസിൽ അഡലർ ("റെഡ് ഐലന്റ്സ്"). ഔദ്യോഗികമായി അഡലർ ("ദ്വീപുകൾ"). ഇസ്താംബുൾ പ്രവിശ്യയിലെ അഡലാർ ജില്ലയിലാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.

പ്രിൻസ് ദ്വീപുകൾ

Prens Adaları (Adalar)
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Location of the Prince Islands (Adalar district) in Istanbul
Location of the Prince Islands (Adalar district) in Istanbul
പ്രിൻസ് ദ്വീപുകൾ is located in Marmara
പ്രിൻസ് ദ്വീപുകൾ
പ്രിൻസ് ദ്വീപുകൾ
Location of the Prince Islands (Adalar district) in Istanbul
Coordinates: 40°52′N 29°06′E / 40.867°N 29.100°E / 40.867; 29.100
CountryTurkey
CityIstanbul
Capital town [1]Büyükada
ഭരണസമ്പ്രദായം
 • MayorAtilla Aytaç (CHP)
 • KaymakamMevlüt Kurban
വിസ്തീർണ്ണം
 • Total15.85 ച.കി.മീ.(6.12 ച മൈ)
ജനസംഖ്യ
 (2012)[3]
 • Total
14,552
 • Total density920/ച.കി.മീ.(2,400/ച മൈ)
 • District seat and largest island (Büyükada)
7,127
സമയമേഖലUTC+3 (FET)
ഏരിയ കോഡ്0-216
വെബ്സൈറ്റ്www.adalar.bel.tr www.adalar.gov.tr

ഒരു വലിയ ഭൂവിഭാഗമായ 5.46 ചതുരശ്രകിലോമീറ്റർ (2.11 ച.മൈൽ) വിസ്തീർണ്ണമുള്ള ബുയുക്കാഡ ("വലിയ ദ്വീപ്") നാലു വലിയ ദ്വീപുകളാണ്. ഹെയിബെലിയാഡ ("Saddlebag Island") 2.4 ചതുരശ്രകിലോമീറ്റർ (0.93 sq mi), വിസ്തീർണ്ണവും, ബർഗസാഡ ("Fortress Island") 1.5 ചതുരശ്രകിലോമീറ്റർ (0.58 ചതുരശ്ര മൈൽ) വിസ്തീർണ്ണവും, കിനലെയ്ഡ (" ഹന്നാ ഐലന്റ് ") 1.3 ചതുരശ്രകിലോമീറ്റർ (0.50 sq mi) വിസ്തീർണ്ണവും കാണപ്പെടുന്നു. സെഡ്ഫ് അഡാസി (" മദർ-ഓഫ്-പേൾ ഐലന്റ് ") 0.157 km2 (0.061 sq mi), വിസ്തീർണ്ണവും, യസ്സൈദ ("Flat Island") .05 ചതുരശ്രകിലോമീറ്റർ (0.019 sq mi) വിസ്തീർണ്ണവും, ശിവ്രദ ("Sharp Island") 0.05 ചതുരശ്രകിലോമീറ്റർ (0.019 sq mi),വിസ്തീർണ്ണവും, കസിക് അഡാസി ("Spoon Island") 0.006 ചതുരശ്രകിലോമീറ്റർ (0.0023 sq mi)വിസ്തീർണ്ണവും, താവ്സാൻ അഡാസി ("Rabbit Island") 0.004 ചതുരശ്രകിലോമീറ്റർ (0.0015 sq mi).വിസ്തീർണ്ണവും ഉള്ള അഞ്ച് ചെറിയ ദ്വീപുകളും കാണപ്പെടുന്നു.

One of numerous Ottoman era mansions which line the streets of Büyükada
One of numerous Ottoman era mansions in Büyükada

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Island where offices of Kaymakam and Mayor is placed.
  2. "Area of regions (including lakes), km²". Regional Statistics Database. Turkish Statistical Institute. 2002. Retrieved 2013-03-05.
  3. "Population of province/district centers and towns/villages by districts - 2012". Address Based Population Registration System (ABPRS) Database. Turkish Statistical Institute. Retrieved 2013-02-27.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രിൻസ്_ദ്വീപുകൾ&oldid=3502255" എന്ന താളിൽനിന്ന് ശേഖരിച്ചത്