പ്രിയ ലാൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബ്രിട്ടണിൽനിന്നുള്ള ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക ലാലാജി. 2010ൽ പുറത്തിറങ്ങിയ ജനകൻ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

പ്രിയ ലാൽ
ജനനം
പ്രിയങ്ക ലാലാജി

(1993-08-01) ഓഗസ്റ്റ് 1, 1993  (30 വയസ്സ്)
മറ്റ് പേരുകൾപ്രിയ
തൊഴിൽഅഭിനേതാവ്,
ഗായിക,
നർത്തകി
സജീവ കാലം2010 മുതൽ

ജീവിതരേഖ തിരുത്തുക

1993 ആഗസ്റ്റ് 1ന് ലാലാജിയുടേയും ബീനയുടേയും മകളായി യുണൈറ്റഡ് അറബ് എമിറേറ്റസിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. മാതാപിതാക്കന്മാരുടെ സ്വദേശം കേരളത്തിലെ തിരുവല്ലയിലാണ്. പ്രിയങ്കയുടെ ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റി. ഇപ്പോൾ ലണ്ടനിലെ ലിവർപൂൾ എന്ന സ്ഥലത്ത് ജീവിക്കുന്നു.[1][2][3]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


  1. https://m.timesofindia.com/entertainment/regional/news-&-interviews/From-Liverpool-to-Kochi/articleshow/10216474.cms
  2. https://www.deccanchronicle.com/entertainment/mollywood/180616/rumours-of-romance-not-true-priyaa-lal.html
  3. https://timesofindia.indiatimes.com/entertainment/telugu/movies/news/liverpool-girl-priyaa-lal-to-foray-into-telugu-cinema/articleshow/61323366.cms
"https://ml.wikipedia.org/w/index.php?title=പ്രിയ_ലാൽ&oldid=3638194" എന്ന താളിൽനിന്ന് ശേഖരിച്ചത്