പ്രിയങ്ക രാധാകൃഷ്ണൻ
ന്യൂസിലാന്റിലെ ഒരു രാഷ്ട്രീയപ്രവർത്തകയും ന്യൂസിലാന്റ് ലേബർ പാർട്ടി അംഗമായ പാർലമെന്റ് അംഗവും ന്യൂസിലാന്റിലെ ഇന്ത്യൻ വംശജയായ ആദ്യമന്ത്രിയുമാണ് പ്രിയങ്ക രാധാകൃഷ്ണൻ (Priyanca Radhakrishnan) (ജനനം 1979)[1].
Priyanca Radhakrishnan പ്രിയങ്ക രാധാകൃഷ്ണൻ | |
---|---|
10th Minister for the Community and Voluntary Sector | |
Assuming office 6 നവംബർ 2020 | |
പ്രധാനമന്ത്രി | ജസിന്ത ആഡേൺ |
Succeeding | പോട്ടോ വില്യംസ് |
Minister for Diversity, Inclusion and Ethnic Communities | |
Assuming office 6 നവംബർ 2020 | |
പ്രധാനമന്ത്രി | ജസിന്ത ആഡേൺ |
Succeeding | ജെന്നി സലേസ |
Member of the New Zealand Parliament for Labour party list | |
പദവിയിൽ | |
ഓഫീസിൽ 23 സെപ്റ്റംബർ 2017 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1979 (വയസ്സ് 44–45) ചെന്നൈ |
രാഷ്ട്രീയ കക്ഷി | Labour (2006–present) |
അൽമ മേറ്റർ | വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടൺ |
വെബ്‌വിലാസം | Labour Party profile |
ആദ്യകാലജീവിതവും പ്രവർത്തനങ്ങളും
തിരുത്തുകകേരളത്തിൽ നിന്നുമുള്ള ഒരു കുടുംബത്തിൽ ചെന്നൈയിൽ ആണ് പ്രിയങ്ക ജനിച്ചത്.[2] ന്യൂസിലാന്റിലേക്ക് പോകുന്നതിനുമുൻപ് പ്രിയങ്ക സിംഗപ്പൂരിൽ ആണ് വളർന്നത്. വികസനപഠനത്തിൽ പ്രിയങ്ക വെല്ലിംഗ്ടൺ വിക്ടോറിയ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദമെടുത്തു.[3]
തുടർന്ന് ഓക്ലാന്റിലെ ഇന്ത്യൻ സമൂഹത്തിൽ അവർ പ്രവർത്തിച്ചു. പ്രിയങ്കയുടെ മുതുമുത്തച്ഛൻ ഡോ.സി ആർ കൃഷ്ണപിള്ള ആദ്യകാല ഇടതുപക്ഷപ്രവർത്തകനും കേരളസംസ്ഥാനം രൂപവൽക്കരിക്കുന്നതിൽ പങ്കുവഹിച്ചിരുന്ന ആളുമാണ്.[4][5]
രാഷ്ട്രീയ ജീവിതം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Roll of members of the New Zealand House of Representatives, 1854 onwards" (PDF). New Zealand Parliament. 24 മേയ് 2019. Retrieved 3 സെപ്റ്റംബർ 2020.
- ↑ "POLITICS RUNS IN MY BLOOD: PRIYANCA RADHAKRISHNAN". Indianweekender NZ. 11 ജൂലൈ 2014. Archived from the original on 2 നവംബർ 2020. Retrieved 12 സെപ്റ്റംബർ 2019.
- ↑ "Indians add colour to political canvas". Indian Newslink. 14 സെപ്റ്റംബർ 2014. Retrieved 2 മേയ് 2017.
- ↑ "പ്രിയങ്കയുടെ മുതുമുത്തച്ഛൻ : പവനൻ വരച്ച തൂലികാചിത്രം". Retrieved 4 നവംബർ 2020.
- ↑ Nov 3, Binu Karunakaran / TNN /; 2020; Ist, 01:40. "Chennai-born Keralite is NZ's 1st desi minister | India News - Times of India" (in ഇംഗ്ലീഷ്). Retrieved 4 നവംബർ 2020.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link)