പ്രാചീന കൊഗ്ഗുര്യൗ രാജവംശത്തിന്റെ തലസ്ഥാന നഗരങ്ങളും അവരുടെ ശവകുടീരങ്ങളും

പ്രാചീന കൊഗ്ഗുര്യൗ രാജവംശത്തിന്റെ താസ്ഥാന നഗരങ്ങളും അവരുടെ ശവകുടീരങ്ങളും ചൈനയിലെ ഒരു ലോകപൈതൃക പ്രദേശങ്ങളാണ്. ചൈനയിലെ ജീലിൻ പ്രവിശ്യയിലുള്ള ജിയാൻ നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2004ലാണ് യുനെസ്കോ ഇവയെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

Capital Cities and Tombs of the Ancient Koguryo Kingdom
The Tomb of the General
The Tomb of the General within the site
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area4,164.8599, 14,142.4404 ഹെ (448,301,790, 1.52227962×109 sq ft)
IncludesChangchuan Tomb No. 1, 2, 4, Gungnae, Hwando, Ranmou Tomb and Huanwen Tomb, Wunü Mountain Edit this on Wikidata
മാനദണ്ഡംi, ii, iii, iv, v[1]
അവലംബം1135
നിർദ്ദേശാങ്കം41°09′25″N 126°11′14″E / 41.1569°N 126.1872°E / 41.1569; 126.1872
രേഖപ്പെടുത്തിയത്2004 (28th വിഭാഗം)

കൊഗ്ഗുര്യൗ രാജവംശത്തിന്റെ മൂന്ന് നഗരങ്ങളും നാൽപ്പതോളം ശവകുടീരങ്ങളുമാണ് പൈതൃകപട്ടികയിൽ ഇതോടനുബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗരങ്ങൾ

തിരുത്തുക

ഒരു പുരാതന കൊറിയൻ സാമ്രാജ്യമായിരുന്നു കൊഗ്ഗുര്യൗ. അവരുടെ ആദ്യത്തെ തലസ്ഥാനനഗരി വുനു പർവ്വതപ്രദേശത്തുള്ള നഗരമായിരുന്നു.Guonei City, Wandu Mountain City എന്നിവയും ഇവരുടെ നഗരങ്ങളായിരുന്നു. ഈ പ്രദേശങ്ങളെല്ലാം ഇന്ന് ചൈനയുടെ ഭാഗമാണ്.

  1. http://whc.unesco.org/en/list/1135. {{cite web}}: Missing or empty |title= (help)