പ്രെസ്റ്റീജ് ഗ്രൂപ്പ്‌
പബ്ലിക്ക് കമ്പനി
Traded asബി.എസ്.ഇ.: 533274
എൻ.എസ്.ഇ.PRESTIGE
വ്യവസായംറിയൽ എസ്റ്റേറ്റ്
സ്ഥാപിതം1986
സ്ഥാപകൻറസാക്ക് സറ്റാർ
ആസ്ഥാനംബാംഗ്ലൂർ, കർണാടക , ഇന്ത്യ
സേവന മേഖല(കൾ)ഇന്ത്യ
പ്രധാന വ്യക്തി
ഇർഫാൻ റസാക്ക് , റെസ്വാൻ റസാക്ക് , നോമൻ റസാക്ക്
ഉത്പന്നങ്ങൾകമർഷ്യൽ ഓഫീസുകൾ
അപാർട്മെന്റുകൾ
ഷോപ്പിംഗ് മാളുകൾ
വില്ലകൾ
ഹോട്ടലുകൾ
ഗോൾഫ് കോഴ്സുകൾ
ലെഷെയർ & ഹോസ്പിറ്റലിറ്റി
റിറ്റൈൽ
വരുമാനം₹100.35 കോടി
ജീവനക്കാരുടെ എണ്ണം
3,000+[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്prestigeprelaunchprojects.com

ചരിത്രം

തിരുത്തുക

പ്രെസ്റ്റീജ് ഗ്രൂപ്പ്‌ തെക്കേ ഇന്ത്യയിലെ ഒരു പ്രോപ്പർട്ടി ഡെവലപ്പ്മെന്റ് കമ്പനിയാണ് .[1][2] 1986 ഇൽ റസാക്ക് സറ്റാർ ആണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ തലസ്ഥാനം ബാംഗ്ലൂർ ആണ് . ബാംഗ്ലൂർ , ചെന്നൈ , കൊച്ചി , കോഴിക്കോട് , ഹൈദരാബാദ് , മാഗ്ലൂർ , ഗോവ, മൈസൂർ തുടങ്ങിയ ഇടങ്ങളിൽ പാർപ്പിടസമുച്ചയങ്ങളും വാണിജ്യ ഇടങ്ങളും നിർമിച്ചിട്ടുണ്ട്. ഇവരുടെ തലസ്ഥാന മന്ദിരം പ്രേസ്റ്റേജ് ശാന്തിനികേതനും അവർ നിർമിച്ചത് ആണ് ,[3] യൂ ബി സിറ്റി , പ്രെസ്റ്റീജ് ഗോൾഫ്‌ഷെയർ, പ്രെസ്റ്റീജ് ആക്രോപൊലീസ് , ദി ഫോറം ,[4] ദി ഫോറം വാല്യൂ , ദി ഫോറം വിജയ,[5] and ദി സെലിബ്രേഷൻ മാള്.[6]തുടങ്ങിയവയും അവരുടെ പദ്ധതികൾ ആണ്.

  1. "The falcon is in a conquering mode". GV Pedia. സെപ്റ്റംബർ 2011. Archived from the original on 20 ജൂൺ 2017. Retrieved 26 സെപ്റ്റംബർ 2024.
  2. "Prestige Group wins two more awards". Deccan Herald. ഫെബ്രുവരി 2012.
  3. "launch of Prestige Shantiniketan, a fully integrated, ultra-modern township". Deccan Herald. 24 ഫെബ്രുവരി 2005.
  4. "Shopping Centre Award for Forum Mall in the Best Mall category". Deccan Herald. ഫെബ്രുവരി 2012.
  5. "Forum Vijaya Mall - New landmark in Chennai". The Hindu. മേയ് 2013.
  6. "Prestige to acquire CapitaLand's mall biz stake for Rs 342 cr". The Times of India. Retrieved 23 ഒക്ടോബർ 2018.
"https://ml.wikipedia.org/w/index.php?title=പ്രസ്റ്റീജ്_ഗ്രൂപ്പ്&oldid=4116952" എന്ന താളിൽനിന്ന് ശേഖരിച്ചത്