പ്രയുത് ചാൻ ഒ ച
തായ്ലൻഡിലെ പ്രധാനമന്ത്രിയാണ് പ്രയുത് ചാൻ ഒ ച . പട്ടാളത്തലവനായിരുന്ന പ്രയുത് എതിരില്ലാതെയാണ് 2014 ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രയുത് ചാൻ ഒ ച ประยุทธ์ จันทร์โอชา | |
---|---|
Leader of the National Council for Peace and Order of Thailand | |
പദവിയിൽ | |
ഓഫീസിൽ 22 May 2014 | |
മുൻഗാമി | Position established |
Commander in Chief of the Royal Thai Army | |
പദവിയിൽ | |
ഓഫീസിൽ 1 October 2010 | |
പ്രധാനമന്ത്രി | Abhisit Vejjajiva Yingluck Shinawatra Niwatthamrong Boonsongpaisan (Acting) |
മുൻഗാമി | Anupong Paochinda |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nakhon Ratchasima, Thailand | 21 മാർച്ച് 1954
അൽമ മേറ്റർ | National Defence College of Thailand Chulachomklao Royal Military Academy |
Military service | |
Allegiance | Thailand |
Branch/service | Royal Thai Army |
Rank | General |
ജീവിതരേഖ
തിരുത്തുകതായ്ലൻഡിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ യിങ്ലുക്ക് ഷിനവത്ര മന്ത്രിസഭയെ 2014 മെയ് മാസത്തിൽ പട്ടാളം അട്ടിമറിച്ചിരുന്നു. ഈ അട്ടിമറിയുടെ സൂത്രധാരനെന്നു കരുതപ്പെടുന്ന പ്രയുതായിയിരുന്നു പട്ടാളഭരണം രൂപവത്കരിച്ച നിയമസഭയിലെ ഏക പ്രധാനമന്ത്രിസ്ഥാനാർഥി. പ്രധാനമന്ത്രിപദവിക്കൊപ്പം പട്ടാളത്തലവനെന്ന സ്ഥാനവും ഇദ്ദേഹം നിലനിർത്തിയിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "പട്ടാളത്തലവൻ പ്രയുത് [[തായ്ലൻഡ്]] പ്രധാനമന്ത്രി". www.mathrubhumi.com. Archived from the original on 2014-08-22. Retrieved 22 ഓഗസ്റ്റ് 2014.
{{cite web}}
: URL–wikilink conflict (help)
പുറം കണ്ണികൾ
തിരുത്തുക- പ്രയുത് ചാൻ ഒ ച എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)