ഈ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ സംശയമുണ്ട്. http://eisenhowerfellowships.org എന്ന താളിൽ All rights reserved എന്നു കാണുന്നു. മാത്രവുമല്ല. ചിത്രത്തിന്റെ ലൈസൻസ് താളിൽ ചേർത്തിട്ടുമില്ല--Anoopan| അനൂപൻ 07:04, 25 മേയ് 2009 (UTC)Reply

ചിത്രത്തിന്റെ കോപ്പിറൈറ്റ് പ്രശ്നം തിരുത്തുക

ഇതൊഴിവാക്കീട്ട്(നല്ല ചിത്രമാണങ്കിലും) മറ്റൊരു ചിത്രം ചേർക്കുന്നതായിരിക്കുമോ കൂടുതൽ നല്ലത് ?--Vicharam 07:15, 25 മേയ് 2009 (UTC)Reply

മായ്ക്കാമെന്ന് അഭിപ്രായപ്പെടുന്നു. പകർപ്പവകാശമില്ലാത്ത ചിത്രം ലഭ്യവുമാണ്.--വിചാരം (സംവാദം) 14:46, 29 ഏപ്രിൽ 2012 (UTC)Reply
"Sainath1.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.