പ്രമാണത്തിന്റെ സംവാദം:India-locator-map-blank.svg

Latest comment: 10 വർഷം മുമ്പ് by Adv.tksujith in topic സംവാദം
Color Hex Transp Sample Key
Light green #ffffd0 100%   Territory administered by India (undisputed)
Yellowish-orange #fff0bf 20%   Disputed area 1: Administered by India. Claimed by China/Pakistan
Orangish-Yellow #fbe3bb 50%   Disputed area 2: Administered by China/Pakistan. Claimed by India
Orange #f7d3aa 50%   Neighbouring countries


സംവാദം തിരുത്തുക

കാശ്മീർ ഇന്ത്യയുടേതാണ്. മാപിൽ മാറ്റം ഇന്ത്യക്കാരനെ കളിയാക്കുന്നതിന് തുല്യമാണ്. സുപ്രീം കോർട്ട് വിധിപ്രകാരം ഇന്ത്യയിൽ ഇത് പ്രദർശിപ്പിക്കാൻ പാടില്ല. ഇവിടെ നമ്മുക്ക് എന്തു ചെയ്യാൻ സാധിക്കും???

--Jigesh 02:44, 28 നവംബർ 2006 (UTC)Reply

ചിത്രത്തിൽ‍ ഇന്ത്യയുടെ തലക്കൊരു ചെറിയ വശപ്പിശകുകണ്ടിട്ടാ സംവാദം താളിൽ കയറിയത്... ശരിതന്നെ... ഈ കാശ്മീരെന്താ ഇങ്ങനെ?? അതിന്ത്യയുടെ ഭാഗമല്ലെന്നാണോ അതൊ തീരുമാനമായില്ലെന്നാണോ ഈ ചിത്രത്തിനർത്ഥം??--Bijuneyyan 15:11, 28 ഏപ്രിൽ 2007 (UTC)Reply

ഈ പ്രദേശങ്ങൾക്ക് തർക്കം ഉന്നയിച്ചിട്ടുള്ളതാണ് എന്ന അര്ത്ഥത്തിലായിരിക്കും. ഇങ്ങനെ ഇംഗ്ലിഷ് വിക്കി പറയുന്നു. പിന്നെ ഇത് മലയാള വിക്കി ആയതുകൊണ്ട് ഇന്ത്യൻ ഗവര്ണ്മെന്ന്റ്റിൻറെയോ കോടതിയുടേയോ ഉത്തരവുകൾ ബാധകം ആകണം എന്നില്ലല്ലൊ. ലിജു മൂലയിൽ 15:17, 28 ഏപ്രിൽ 2007 (UTC)Reply

ഈ ചിത്രം കശ്മീരും അരുണാചൽ പ്രദേശും പ്രത്യേകനിറത്തിൽ കാണിച്ചിരിയ്ക്കുന്നു..ഇത് ഭാരതത്തിന്റെ ഭൂപടമല്ല,ഇത് പ്രദർശിപ്പിയ്ക്കുന്നത് ഉചിതമല്ല എന്നാണെന്റെ അഭിപ്രായം Mpmanoj (സംവാദം) 17:44, 22 മേയ് 2013 (UTC)

ഈ ചിത്രം വിക്കിമീഡിയ കോമൺസിൽ നിന്നുമുള്ളതാണ്. അവിടെ ഇതു സംബന്ധമായ ചർച്ചകൾ നടന്നിട്ടുണ്ട്. അതുംകൂടി കാണുക. --Adv.tksujith (സംവാദം) 02:56, 26 മേയ് 2013 (UTC)Reply
"India-locator-map-blank.svg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.