പ്രമാണത്തിന്റെ സംവാദം:പളനിമലകൾ.jpg

Latest comment: 16 വർഷം മുമ്പ് by Challiyan

ഈ പടത്തിന്റെ മുകൾ ഭാഗത്ത് സാചുറേഷൻ കുറച്ചതെങ്ങിനെയാ ? ഫോട്ടോഷോപ്പ് തരികിട ആണോ ? അറിഞ്ഞൂടാത്തതുകൊണ്ട് ചോദിച്ചതാണേ--പച്ച പീടിക 16:57, 22 ഏപ്രിൽ 2008 (UTC)Reply

"ഉപയോഗിച്ച സോഫ്റ്റ്‌വെയർ ACD Systems Digital Imaging" ചള്ളിയാൻ ആള് പുലിയല്ലേ! നല്ല കളർഫുൾ ആയിട്ടുണ്ട്.--അഭി 17:00, 22 ഏപ്രിൽ 2008 (UTC)Reply
കാർമേഘം ഇരുണ്ടു കൂടിയത് പോലുണ്ട്.-- നീലമാങ്ങ ♥♥✉  17:09, 22 ഏപ്രിൽ 2008 (UTC)Reply

റോ ഇമേജിനെ ടോൺ മാപ്പ് ചെയ്തു. --ചള്ളിയാൻ ♫ ♫ 17:21, 22 ഏപ്രിൽ 2008 (UTC)Reply

"പളനിമലകൾ.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.