പൂർണ്ണ വലിപ്പം(2,076 × 1,468 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 245 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Eatta or koori
മലയാളം: Blacktip sea catfish.(ശാസ്ത്രീയനാമം: Plicofollis dussumieri (Valenciennes, 1840)). കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു മൽസ്യമാണിത്! ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്, കൂരി, ചില്ലാൻ മഞ്ഞക്കൂരി, മഞ്ഞളേട്ട എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലുപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെ മുട്ടകളുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്‌ ഇവയെ ഏട്ടമുട്ട എന്ന പറയപ്പെടുന്നു
തീയതി 4 ജൂലൈ 2011 (എക്സിഫ് പ്രകാരമുള്ള തീയതി)
സ്രോതസ്സ് Own work by the original uploader
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Ranjith-chemmad

അനുമതി

Public domain ഈ സൃഷ്ടി അതിന്റെ സ്രഷ്ടാവായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Ranjith-chemmad, സ്വയം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള വ്യാപകമായി ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ Ranjith-chemmad അനുവദിച്ചിരിക്കുന്നു.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് SreeBot മാറ്റിയത്.

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.

Upload date | User | Bytes | Dimensions | Comment

  • 2011-07-11 11:03 (UTC) | Ranjith-chemmad | 250929 (bytes) | 2076×1468 | {{വിവരങ്ങൾ |വിവരണം= |ഉറവിടം= |തിയ്യതി= |സ്ഥലം= |രചയിതാവ്= |അനുമതി= |മറ്റു പതിപ്പുകൾ= }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

4 ജൂലൈ 2011

exposure time ഇംഗ്ലീഷ്

0.059 സെക്കന്റ്

f-number ഇംഗ്ലീഷ്

2.8

focal length ഇംഗ്ലീഷ്

5.6 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

800

MIME type ഇംഗ്ലീഷ്

image/jpeg

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:31, 11 ജൂലൈ 201111:31, 11 ജൂലൈ 2011-ലെ പതിപ്പിന്റെ ലഘുചിത്രം2,076 × 1,468 (245 കെ.ബി.)SreeBot

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Eatta_or_koori.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്