കൂരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്. English Name : Blacktip Sea Catfish [1]
Plicofollis dussumieri | |
---|---|
![]() | |
Plicofollis dussumieri, | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Binomial name | |
Plicofollis dussumieri |
വകഭേദങ്ങൾതിരുത്തുക
കൂരി, ചില്ലാൻ മഞ്ഞക്കൂരി, മഞ്ഞളേട്ട എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലിപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെ മുട്ടകളുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ് ഇവയെ ഏട്ടമുട്ട എന്ന പറയപ്പെടുന്നു.
ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും വസിക്കുന്ന ഇവയുടെ ഉടലിനെക്കാൾ തല ഉപയോഗിച്ചുള്ള എട്ടത്തലക്കറിയാണു കേരളീയർക്ക് പ്രിയം. കേരള തീരത്ത് പരിശോധനക്ക് വിധേയമായ 1000 മത്സ്യ സ്പീഷിസുകളിൽ ഏട്ട മത്സ്യം അപകട ഭീഷണി നേരിടുന്നുവെന്ന് ഈയടുത്ത് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ http://www.iluenglish.com/fish-names-in-english-malayalam-hindi-and-tamil/
- ↑ കടലോളം കണ്ണീർ കെ. എം. ബഷീറിന്റെ പരമ്പര സിറാജ് ശേഖരിച്ചത്