കെ.ആർ. വിശ്വനാഥൻ
മലയാളത്തിലെ ഒരു സാഹിത്യകാരനാണ് കെ.ആർ. വിശ്വനാഥൻ[1]. പ്രധാനമായും ബാലസാഹിത്യകൃതികളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്.
ജീവിതരേഖ
കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ജനിച്ചുവളർന്ന വിശ്വനാഥൻ, മലപ്പുറം ജില്ലയിൽ അധ്യാപകനായിരുന്നു.
കൃതികൾ
ബാലസാഹിത്യം
- കുഞ്ഞനാന
- ബിസാറ
- കബാല
- ആലിപ്പഴം
- ഹിസാഗ
- അങ്കാറ
- കുഞ്ഞിക്കുറുക്കനും കൂട്ടുകാരും
നോവൽ
- പ്രണയപൂർവ്വം
- അസൂറ
- ദേശത്തിന്റെ ജാതകം
കഥാസമാഹാരം
- ക്ലാര മാലാഖയായ വിധം
- ഒച്ച
അംഗീകാരങ്ങൾ
കേരളാ സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് (2019) ഇദ്ദേഹത്തിന്റെ ഹിസാഗ എന്ന കൃതിക്ക് ലഭിച്ചിരുന്നു[2][3]. 29-ആമത് ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥനാണ് ലഭിച്ചത്[4]. കുഞ്ഞനാന എന്ന കൃതിക്കാണ് ഈ പുരസ്കാരം[5][6].
അവലംബം
- ↑ "ഭീമ ബാലസാഹിത്യ പുരസ്കാരം കെ ആർ വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.
- ↑ "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2019" (PDF). കേരള സാഹിത്യ അക്കാദമി. 2021-02-15. Archived from the original (PDF) on 2021-08-07. Retrieved 2021-08-07.
- ↑ "'മീശ' മികച്ച നോവൽ; പി വത്സലയ്ക്കും എൻവിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം; കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2021-08-07. Retrieved 2021-08-07.
- ↑ "K R Viswanathan bags Bheema Balasahithya Award for 'Kunjanana'" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
- ↑ Daily, Keralakaumudi. "ഭീമ ബാലസാഹിത്യ അവാർഡ് കെ.ആർ. വിശ്വനാഥന്" (in ഇംഗ്ലീഷ്). Archived from the original on 2021-08-07. Retrieved 2021-08-07.
- ↑ "ഭീമ ബാലസാഹിത്യ പുരസ്കാരം കെ.ആർ. വിശ്വനാഥന്". Archived from the original on 2021-08-07. Retrieved 2021-08-07.