ഫിലോളജി

06:59, 28 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Philology" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

ഒരു ഭാഷയിലെ വാമൊഴിയായോ വരമൊഴിയായോ ഉള്ള വാക്കുകളുടെയും പ്രയോഗങ്ങളുടെയും ചരിത്രപരമായ പഠനത്തെ ഫിലോളജി എന്ന് പറയുന്നു. ഭാഷാവിമർശനം, സാഹിത്യനിരൂപണം, ചരിത്രം, ഭാഷാശാസ്ത്രം, പദോല്പത്തി എന്നിവയുമായൊക്കെ ഇത് ബന്ധപ്പെട്ടുകിടക്കുന്നു[1] [2] [3] . സാഹിത്യഗ്രന്ഥങ്ങളുടെ പഠനം, രേഖകളുടെ വിശകലനം, അവയുടെ ആധികാരികതയും യഥാർത്ഥരൂപവും സ്ഥാപിക്കൽ, അർത്ഥം നിർണ്ണയിക്കൽ എന്നതൊക്കെ ഒരു ഫിലോളജിസ്റ്റിന്റെ ചുമതലകളിൽ വരുന്നു.

അവലംബം

  1. SAUSSURE, Ferdinand de (2006). Writings in general linguistics. Oxford University Press. p. 118. ISBN 9780199261444. Retrieved 21 March 2020.
  2. SAUSSURE, Ferdinand de (2002). Ecrits de linguistique generale. Paris: Gallimard. ISBN 9782070761166.
  3. Peile, John (1880). Philology. Macmillan and Co. p. 5. Retrieved 2011-07-16.
"https://ml.wikipedia.org/w/index.php?title=ഫിലോളജി&oldid=3612174" എന്ന താളിൽനിന്ന് ശേഖരിച്ചത്