ഇബ്‌നു ഹിശാം
ഈജിപ്ഷ്യൻ എഴുത്തുകാരൻ
ഇസ്‌ലാമിക ചരിത്രകാരനും ഭാഷാവിദഗ്ദനുമായിരുന്നു അബു മുഹമ്മദ് അബ്ദുൽ മാലിക് ബിൻ ഹിശാം ഇബ്നു അയ്യൂബ് അൽ-ഹിമൈരി അൽ-മുഅഫിരി അൽ-ബസരി ( അറബി: أبو محمد عبدالملك بن هشام ابن أيوب الحميري المعافري البصري മരണം 7 മെയ് 833), [1] എന്ന ഇബ്‌നു ഹിശാം. ഇബ്‌നു ഇസ്‌ഹാഖിന്റെ സീറത്തു റസൂലില്ലാഹ് (سيرة رسول الله) 'ദൈവദൂതന്റെ ചരിത്രം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പ് സീറത്തുന്നബവിയ്യ എന്ന പേരിൽ ഇബ്‌നു ഹിശാം പ്രസിദ്ധീകരിച്ചു. ഇബ്‌നു ഇസ്‌ഹാഖിന്റെ കൃതി ഇന്ന് നിലനിൽക്കുന്നത് ഇബ്‌നു ഹിശാമിന്റെയും തബരിയുടെയും പതിപ്പുകളിലൂടെയാണ്.[2]
Abu Muhammad 'Abd al-Malik bin Hisham | |
---|---|
മതം | Islam |
Personal | |
മരണം | 7 May 833/13 Rabīʿ II 218 |
Senior posting | |
Title | Ibn Hisham |
Religious career | |
Works | The Life of the Prophet |
അവലംബം
- ↑ Nadwi Muinuddin (1929). Catalogue Of The Arabic And Persian Manuscripts Vol Xv. pp. 182-183.
- ↑ Donner, Fred McGraw (1998). Narratives of Islamic origins: the beginnings of Islamic historical writing. Darwin Press. p. 132. ISBN 978-0-87850-127-4. Retrieved 28 March 2020.