2409:4073:4E92:22DB:0:0:BD48:EC0B എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

9 ഓഗസ്റ്റ് 2022

  • 10:1610:16, 9 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +4 ഷമ്മി തിലകൻചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം പ്രശസ്ത നടൻ പ്രേംനസീർ അന്തരിച്ചു. ചിത്രത്തിലെ പ്രധാന വേഷമായ പയ്യപ്പിള്ളി ചന്തു ഗുരുക്കളുടെ വേഷം നസീർ ആണ് ചെയ്തത്. അദ്ദേഹത്തിന് ഡബ്ബ് ചെയ്യാനായി, അന്നത്തെ പ്രശസ്ത മിമിക്രി താര മായിരുന്ന ജയറാമിനെ ഏർപ്പാട് ചെയ്തു. എന്നാൽ, പ്രേംനസീറിനെ വളരെ ഭംഗിയായി അനുകരിക്കാൻ അറിയാം എന്നല്ലാതെ ഡബ്ബിംഗ് കല തീരെ വശമില്ലാതിരുന്ന ജയറാമിന് ആ ഉദ്യമത്തിൽ നിന്നും പിൻമാറേണ്ടി വന്നു. പിന്നീട്, ഷമ്മി തിലകനാണ് നസീറിനു വേണ്ടി ഡബ്ബ് ചെയ്തത്. ഈ ചിത്രത്തിൽ, നസീറിനടക്കം ഇരുപതോളം താരങ്ങൾക്ക്. റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
  • 10:0210:02, 9 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +56 ഷമ്മി തിലകൻകടത്താനാടൻ അമ്പാടിയിൽ ഷമ്മി ചേട്ടൻ ആണ് നസീർ സാറിന് ശബ്ദം നൽകിയിരിക്കുന്നത് സാജിർ അഷറഫ് എന്നാ ഞാൻ ഇതു കൂടി ചേർക്കുന്നു.8848502860 റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/2409:4073:4E92:22DB:0:0:BD48:EC0B" എന്ന താളിൽനിന്ന് ശേഖരിച്ചത്